video
play-sharp-fill

Friday, July 4, 2025

Monthly Archives: March, 2021

തൊട്ടാൽ പൊള്ളും വില: ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ തല മുണ്ഡനം ചെയ്തു: കോട്ടയത്ത് ഗ്യാസ്‌കുറ്റിയ്ക്കു മുകളിൽ കറുത്ത കൊടി വച്ച് പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം: പാചക വാതക - ഇന്ധന വില വർദ്ധനവിനെതിരെ കൊച്ചിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫിസിനു മുന്നിൽ കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധിച്ചു. എറണാകുളം...

വിജയകുമാറും, ഹര്‍ഷാദും ഇനിയും നമുക്കൊപ്പം ഉണ്ടാവണം; ഇരുവരുടേയും ജീവന്‍ രക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് ,കടമയാണ്

സ്വന്തം ലേഖകന്‍ കോട്ടയം : ഹര്‍ഷാദിന്റെയും വിജയകുമാറിന്റെയും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്താന്‍ നാടൊന്നിക്കുന്നു. രണ്ടു കുടുംബങ്ങളുടെ അത്താണിയായ ചെറുപ്പക്കാരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാട് കൈകോര്‍ക്കുന്നത്. മുണ്ടക്കയം പഞ്ചായത്ത്...

കോട്ടയത്ത് ഡ്രൈ ഡേയില്‍ കച്ചവടത്തിനായി സൂക്ഷിച്ച മദ്യം പിടികൂടി ; ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത് 18 ലിറ്റര്‍ മദ്യം

തേര്‍ഡ് ഐ ബ്യൂറോ കോട്ടയം : ജില്ലയില്‍ പള്ളിക്കത്തോട് നിന്നും തൃക്കൊടിത്താനത്ത് നിന്നും അനധികൃത മദ്യവില്‍പ്പനക്കായി സൂക്ഷിച്ച 18 ലിറ്റര്‍ വിദേശമദ്യം പൊലീസ് പിടികൂടി. പള്ളിക്കത്തോട് ആനിക്കാട് മാളിയക്കുന്നേല്‍ വീട്ടില്‍ ജിമ്മി ജോര്‍ജ് (32)...

സഹപാഠിയായ വിദ്യാര്‍ത്ഥിനിയ്‌ക്കൊപ്പം നടന്നുവെന്ന് ആരോപിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് നേരെ ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം ; പെണ്‍കുട്ടിയുടെ കൂടെ നടന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചു: ആളുമാറിയാണ് മര്‍ദ്ദിച്ചതെന്ന് പറഞ്ഞതിന് പിന്നാലെ കേസൊതുക്കി...

സ്വന്തം ലേഖകന്‍ കണ്ണൂര്‍: പാനൂരില്‍ സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നുപോയെന്ന് ആരോപിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് നേരെ ഓട്ടോറിക്ഷാ ഡ്രൈവറുടെ ക്രൂരമര്‍ദ്ദനം.പാനൂര്‍ മുത്താറിപീടികയിലെ ഓട്ടോ ഡ്രൈവറായ ജിനീഷാണ് മൊകേരി രാജീവ് ഗാന്ധി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ്...

ആർപ്പൂക്കര കരിപ്പായിൽ വീടിനു സമീപത്തെ കുളത്തിൽ തലയോട്ടി: തലയോട്ടി കണ്ടെത്തിയത് ആർപ്പൂക്കരയിലെ ഗുണ്ടാ കേന്ദ്രത്തിൽ; വീടിനു മണ്ണിറക്കുമ്പോൾ തലയോട്ടി കണ്ടെത്തിയ ഞെട്ടലിൽ നാട്ടുകാർ

തേർഡ് ഐ ബ്യൂറോ കോട്ടയം: ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രമായ ആർപ്പൂക്കരയിൽ ടിപ്പർ ലോറിയിൽ മണ്ണടിയ്ക്കുന്നതിനിടെ തലയോട്ടി കണ്ടെത്തി. വീട്ടമുറ്റത്ത് കി്ട്ടിയ തലയോട്ടി കഴിഞ്ഞ ദിവസം തൊഴിലാളികൾ സമീപത്തെ കുളത്തിലേയ്ക്ക് എറിഞ്ഞിരുന്നു. ഈ തലയോട്ടിയാണ് ഇന്നു...

എ.ടി.എം തുറന്ന് കവര്‍ച്ച നടത്താന്‍ പറ്റിയില്ല, എം.ടി.എം മെഷീനുമായി കടന്നുകളഞ്ഞ് മോഷ്ടാക്കള്‍ ; ബാങ്ക് അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകന്‍ ചെന്നൈ: എ.ടി.എം തുറന്ന് കവര്‍ച്ച നടത്താന്‍ കഴിയാതായതോടെ എ.ടി.എം മെഷീനുമായി കടന്നുകളഞ്ഞ് മോഷ്ടാക്കള്‍. ഇടപാടുകള്‍ക്കായി എടിഎമ്മില്‍ എത്തിയവരാണ് വാതില്‍ തകര്‍ന്ന നിലയിലും മെഷീന്‍ കണ്ടത്. തുടര്‍ന്ന് ഇടപാടുകാര്‍ തന്നെ പൊലീസിനെ വിവരം...

ആനിയുടെ മരണത്തിന് കാരണമായവരെ പിടികൂടാനുറച്ച് പൊലീസ് ; ആനിയുടെ ആത്മഹത്യാ കുറിപ്പിലുള്ളത് പത്തോളം സഹപ്രവര്‍ത്തകരുടെ പേരുകള്‍ ; യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഉദ്യോഗസ്ഥയെ പ്രത്യേകമായി ചോദ്യം ചെയ്യും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ലാന്‍ഡ് റവന്യൂ കമ്മീഷ്ണറുടെ ഓഫീസ് ജീവനക്കാരി ആനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഓഫീസ് ജീവനക്കാരുടെ മൊബൈല്‍ നമ്പറുകള്‍ ശേഖരിക്കുകയും നാളെ ഇവരുടെ...

കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ ബിനാമിയെ വേണ്ട; എഐസിസിക്ക് ഡിസിസി ഭാരവാഹികളുടെ കത്ത്

സ്വന്തം ലേഖകൻ കോന്നി: ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനോട് നഷ്ടപ്പെട്ട കോന്നി മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമം നടക്കുന്നതിനിടെ കോന്നിയിലെ കോണ്‍ഗ്രസില്‍ പോര് രൂക്ഷമാകുന്നു. തന്റെ ബിനാമിയായ റോബിന്‍ പീറ്ററെ കോന്നിയില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള അടൂര്‍ പ്രകാശിന്റെ നീക്കത്തിനെതിരെയാണ് ഡിസിസി...

പുല്ലു തിന്നാൻ കയറിയ പോത്തിനെ കൊന്ന് കെട്ടിത്തൂക്കി: മണർകാട്ട് മിണ്ടാപ്രാണിയോട് മനുഷ്യന്റെ ക്രൂരത; റബർ തോട്ടത്തിൽ കൊന്ന് കെട്ടിത്തൂക്കിയത് ഒരു വയസായ പോത്തിനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: പുല്ലു തിന്നാൻ റബർ തോട്ടത്തിൽ കയറിയ ഒരു വയസുള്ള പോത്തിനെ കൊന്ന് റബറിൽകെട്ടിത്തൂക്കിയതായി പരാതി. കോട്ടയം മണർകാട് മാലത്തിന് സമീപം ഇന്നലെ രാത്രിയിലായിരുന്നു പോത്തിനോട് ക്രൂരത നടന്നത്. ഒരു...

കോട്ടയത്ത് രണ്ടാഴ്ചയ്ക്കിടെ രണ്ട് കര്‍ഷകരുടെ ആത്മഹത്യാ ശ്രമം ; കൊയ്ത്തുകഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും നെല്ല് സംഭരണത്തിന് തയ്യാറാകാതെ മില്ലുടമകള്‍ : പാടത്ത് കൂട്ടിയിട്ടിരിക്കുന്നത് 13,000 ക്വിന്റല്‍ നെല്ല് : ജില്ലയിലെ നെല്‍കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം...

സ്വന്തം ലേഖകന്‍ കോട്ടയം : കൊയ്ത്ത് കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടും മില്ലുടമകള്‍ നെല്ല് സംഭരിക്കാത്തതില്‍ കര്‍ഷകരുടെ ഇടയില്‍ പ്രതിഷേധം ശക്തമാകുന്നു. നെല്ല് സംഭരിക്കാതെയുള്ള അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ജില്ലയിലെ രണ്ട് കര്‍ഷകരാണ്...
- Advertisment -
Google search engine

Most Read