ലീഗിന്റെ കരുത്തിൽ കോൺഗ്രസ് മലപ്പുറത്ത് തൂത്തുവാരും, മുന്നണിയ്ക്ക് തൃശൂരിൽ തിരിച്ചുവരവ് ഉണ്ടാകും : പാലക്കാട് മെട്രോമാന് കനത്ത തിരിച്ചടി ; 78 സീറ്റിൽ 41 സീറ്റും ഇടതിന്, കോൺഗ്രസിന് 36 സീറ്റും : നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടമുണ്ടാകുമെന്ന് മനോരമയുടെ രണ്ടാം ഘട്ട സർവ്വേ ഫലങ്ങൾ
സ്വന്തം ലേഖകൻ കൊച്ചി: ഇത്തവണത്തെ നിയസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലും മലപ്പുറത്തും പാലക്കാടും കോൺഗ്രസിന് നേട്ടമുണ്ടാകുമെന്ന് മനോരമ – വി.എം.ആർ പ്രീപോൾ സർവ്വേ ഫലങ്ങൾ. അതേസമയം തൃശൂരിൽ കോൺഗ്രസിന് തിരിച്ചു വരവ് ഉണ്ടാകുമെന്നും സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. രണ്ടാം ഘട്ടത്തിലെ പ്രവചന ഫലങ്ങൾ […]