തിരുവഞ്ചൂരിന്റെ വാഹന പര്യടനം ബുധനാഴ്ച ആരംഭിക്കും
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് വാഹന പര്യടനം ഇന്ന് ആരംഭിക്കു. കുമാരനല്ലൂര്‍ കോണ്‍ഗ്രസ് മണ്ഡലത്തിലെ പര്യടനം രാവിലെ ഏഴിന് കുമാരനല്ലൂര്‍ കിഴക്കേനടയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ […]