video
play-sharp-fill

‘ഉപ്പാണ്’ എല്‍ഡിഎഫ്; അനില്‍ ‘അക്ക’യെയും ശോഭാ’രേന്ദ്രനേ’യും വിജയിപ്പിക്കുക; ചിരിയുണര്‍ത്തുന്ന ചുവരെഴുത്തുകള്‍

സ്വന്തം ലേഖകന്‍ കോട്ടയം: രാഷ്ട്രീയ പോര്‍വിളികള്‍ക്കൊപ്പം രസകരമായ മുഹൂര്‍ത്തങ്ങളും സമ്മാനിച്ചാണ് ഓരോ തെരഞ്ഞെടുപ്പ് കാലവും കടന്ന് പോകുന്നത്. സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളും ചുവരെഴുത്തുകളും കൊണ്ട് നാടും നഗരവും നിറയും. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത് ചിരിയുണര്‍ത്തുന്ന ചില ചുവരെഴുത്തുകളാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ […]

കുറവിലങ്ങാട് ബസ്സ്റ്റാന്‍ഡിന് സമീപത്തെ തോട്ടില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ഒപ്പം മദ്യപിച്ചുകൊണ്ടിരുന്ന സ്ത്രീ മരക്കഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം തോട്ടിലേക്ക് തള്ളിയിട്ടു; യുവതി മുന്‍പും ജയില്‍ശിക്ഷ അനുഭവിച്ചയാള്‍

സ്വന്തം ലേഖകന്‍ കുറവിലങ്ങാട്: കുറവിലങ്ങാട് ബസ്സ്റ്റാന്‍ഡിന് സമീപത്തെ തോട്ടില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചീമ്പനായില്‍ സി എ തങ്കച്ചനെ(57)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബസ് സ്റ്റാന്‍ഡില്‍ താമസിക്കുന്ന ഉഴവൂര്‍ പുല്‍പ്പാറ കരിമാക്കീല്‍ ബിന്ദു(41)വിനെ സംഭവത്തോടനുബന്ധിച്ച് പൊലീസ് […]

കേരളത്തിലെ ആദ്യ കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റ് നിര്‍മാതാക്കളായ സ്യൂഗര്‍ ഇനി തൃശൂരിലും കോഴിക്കോട്ടും

സ്വന്തം ലേഖകൻ  കൊച്ചി: കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റുകള്‍ വിപണിയില്‍ എത്തിക്കുന്ന കേരളത്തിലെ ആദ്യ കമ്പനി കൊച്ചി ആസ്ഥാനമായ സ്യൂഗര്‍, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. തൃശൂരില്‍ പൂങ്കുന്നം, കോഴിക്കോട് തൊണ്ടയാട് എന്നിവിടങ്ങളിലാണ് കമ്പനി ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചത്. […]

ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി; കൊലപാതകം മകളുടെ കണ്മുന്നില്‍ വച്ച്; ആര്യനാട് കൊലപാതകത്തില്‍ നടുങ്ങി നാട്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ആര്യനാട് ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി. ആര്യനാട് സ്വദേശി അരുണ്‍ (36) ആണ് കൊല്ലപ്പെട്ടത്. അരുണിന്റെ ഭാര്യ അഞ്ജുവും കാമുകന്‍ ശ്രീജുവും അറസ്റ്റില്‍. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. അഞ്ജുവും ശ്രീജുവും തമ്മിലുള്ള ബന്ധം […]

കോന്നിയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് മനോരമന്യൂസ് സര്‍വേ ഫലം: യുഡിഎഫ് ക്യാമ്പില്‍ അങ്കലാപ്പ്

സ്വന്തം ലേഖകൻ കോന്നി: ഇത്തവണയും കോന്നി എല്‍ഡിഎഫിന് അനുകൂലമെന്ന് മനോരമന്യൂസ് സര്‍വേ. മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ സര്‍വേ ഫലത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് വ്യക്തമായ വിജയം പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് വന്ന അഭിപ്രായ സര്‍വെയിലും അടിതെറ്റിയ യുഡിഎഫ് ക്യാമ്പ് […]

‘കിഡ്‌നി തരാമെന്ന് ഞാന്‍ പറഞ്ഞതാണ്, അപ്പോഴും ഈഗോ’; ഭര്‍ത്താവിന്റെ മരണവാര്‍ത്ത അറിഞ്ഞ് പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി; കണ്‍ഫഷന്‍ റൂമില്‍ വിളിച്ച് ബിഗ്‌ബോസ് മരണവാര്‍ത്ത അറിയിച്ചു; സോഷ്യല്‍ മീഡിയായുടേയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും ആക്രമണം ഭയന്ന് സ്വന്തം ഭര്‍ത്താവിന്റെ മൃതശരീരം ഒരുനോക്ക് കാണാന്‍ തയ്യാറാകാതെ ബിഗ്‌ബോസ് മത്സരം തുടര്‍ന്ന് ഭാഗ്യലക്ഷ്മി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ് രമേശ് കുമാര്‍ അന്തരിച്ചു. ബിഗ് ബോസ് സീസണ്‍ 3ല്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഭാഗ്യലക്ഷ്മിയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ബിഗ് ബോസ് ഇക്കാര്യം അറിയിച്ചത്. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് താരം ഭര്‍ത്താവിന്റെ വിയോഗ വാര്‍ത്ത കേട്ടത്. […]

കോട്ടയം മെഡിക്കൽ കോളജ് പരിസരത്തെ പൊതുപരിപാടിയ്ക്കിടെ ദേഹാസ്വാസ്ഥ്യം: മന്ത്രി കെ.കെ ഷൈലജ മെഡിക്കൽ കോളജിൽ: സ്ഥിതി ഗുരുതരമല്ലെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ കോട്ടയം : ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഘടിപ്പിച്ച യോഗത്തിനിടെ മന്ത്രി കെ.കെ ഷൈലജയ്ക്ക് ദേഹാസ്വാസ്ഥ്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റൂമാനൂരില്‍ എല്‍ഡിഎഫ് […]

പിണറായി പൊലീസ് തലയിൽ ചുമന്ന് ശബരിമല കയറ്റിയ രഹ്ന ഫാത്തിമയും ഒടുവിൽ പിണറായിക്കെതിരായി; പിണറായിയെ പരസ്യമായി വെല്ലുവിളിച്ച് രഹ്നയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; രഹ്നയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു ചുവട്ടിൽ കൂട്ടത്തെറിയും അടിയും; സംഘികൾക്കു പിന്നാലെ കമ്മികളും രഹ്നയെ തെറിവിളിച്ചു തുടങ്ങുന്നു

തേർഡ് ഐ ബ്യൂറോ കൊച്ചി: ശബരിമലയിലെ സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ പിണറായി പൊലീസ് രാത്രിയ്ക്കു രാത്രി മലകയറ്റിയ രഹ്ന ഫാത്തിമയും ഒടുവിൽ സർക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ പരസ്യമായി രംഗത്ത്. വാളയാർകേസിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മയെ പിൻതുണച്ച് രംഗത്ത് എത്തിയ രഹ്ന ഫാത്തിമ […]

പോസ്റ്ററിൽ ഐ എ എ എസ്, പുലിവാൽ പിടിച്ച് സരിൻ, ഭിത്തിയിൽ കയറ്റി റിട്ടേണിങ് ഓഫീസർ!

സ്വന്തം ലേഖകൻ പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ ഡോ. സരിത്തിനെതിരെ വരണാധികാരിയുടെ നോട്ടീസ്. തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ പേരിനൊപ്പം ഐഎഎഎസ് എന്ന് സ്ഥാനപ്പേര് തെറ്റുധരിപ്പിക്കും വിധം നല്കിയതിനെതിരായിട്ടാണ് നടപടി സ്വീകരിച്ചത്. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗട്സ് സർവീസിലെ ഉദ്യോഗസ്ഥനായിരുന്ന സരിൻ 5 […]

ഏറ്റുമാനൂരിനെ ഇളക്കിമറിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മണ്ഡലപര്യടനം ഇന്നു മുതൽ; അഡ്വ.പ്രിൻസ് ലൂക്കോസിന്റെ മണ്ഡല പര്യടനത്തിനു തുടക്കമാകുന്നത് നീണ്ടൂർ പഞ്ചായത്തിൽ നിന്നും

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: നാടും നഗരവും ഇളക്കിമറിച്ച്, നാടിനെ മുഴുവൻ കയ്യിലെടുത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ മണ്ഡലപര്യടനത്തിന് ഇന്നു തുടക്കമാകും. നീണ്ടൂരിലെ ഓണംതുരുത്തിൽ നിന്നും ഇന്നു രാവിലെ ഏഴിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ മണ്ഡലപര്യടനത്തിനു തുടക്കമാകുന്നത്. മാർച്ച് 24 […]