വോട്ടർമാരെ ഇളക്കിമറിച്ച് തുറന്ന വാഹനത്തിലെ പ്രചാരണത്തിനിറങ്ങി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്; കുമരകവും തിരുവാർപ്പും ഒപ്പം ചേർന്നു
സ്വന്തം ലേഖകൻ കുമരകം: നാടും നഗരവും ഇളക്കിമറിച്ച് വോട്ടുറപ്പിച്ച് കുമരകത്ത് പ്രചാരണത്തിൽ ഒന്നാമതെത്തി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. കുമരകം തിരുവാർപ്പ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന പ്രചാരണത്തെ ചെണ്ടമേളങ്ങളും ബാൻഡ് മേളവും നാസിക് ഡോലും അടക്കമുള്ളവയുമായാണ് സാധാരണക്കാരായ ആളുകൾ സ്വീകരിച്ചത്. […]