സഭയില്‍ ചെല്ലാതെ മുങ്ങി നടന്നത് വീണാ ജോര്‍ജ്, പി വി അന്‍വര്‍, ഉമ്മന്‍ ചാണ്ടി, പി ജെ ജോസഫ്, റോഷി അഗസ്റ്റിന്‍ തുടങ്ങി നിരവധി എംഎല്‍എമാര്‍; സഭയില്‍ മികച്ച ഹാജരുമായി തിരുവഞ്ചൂര്‍, വി ടി ബെല്‍റാം, കെ. മുരളീധരന്‍, എ എന്‍ ഷംസീര്‍ തുടങ്ങി രാജഗോപാല്‍ വരെ; കഴിഞ്ഞ സഭയിലെ എംഎല്‍എമാരും ഹാജര്‍ നിലയും; അറിയാം തേര്‍ഡ് ഐ ന്യൂസ് ലൈവിലൂടെ
ഏ.കെ. ശ്രീകുമാർ കോട്ടയം: ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് ഓരോ ജനപ്രതിനിധിയും. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് അഭ്യര്‍ത്ഥനയ്ക്ക് വരുമ്പോള്‍ മാത്രമാണ് ഭൂരിഭാഗം സാധാരണക്കാരും തങ്ങളുടെ പ്രതിനിധികളെ നേരില്‍ കാണുന്നത്. നിയമസഭയില്‍, തന്നെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് വേണ്ടി ഹാജരായി, നാട്ടിലെ പ്രശ്‌നങ്ങള്‍ […]