video
play-sharp-fill

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതൽ രോഗികൾ കോഴിക്കോട് 

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്. കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട […]

ആരുടെയും അന്നം മുടക്കാന്‍ യുഡിഎഫ് ശ്രമിച്ചിട്ടില്ല; വോട്ടിന് വേണ്ടി കിറ്റ് വൈകിപ്പിച്ച നടപടിയെയാണ് എതിര്‍ത്തത്; കിറ്റ് വിവാദത്തില്‍ പ്രതികരണവുമായി കെ.സി വേണുഗോപാല്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കിറ്റ് വിതരണം സംബന്ധിച്ചുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി കെ സി വേണുഗോപാല്‍. ആരുടേയും അന്നം മുടക്കാന്‍ യുഡിഎഫ് ശ്രമിച്ചിട്ടില്ല. വോട്ടിന് വേണ്ടി കിറ്റ് വൈകിപ്പിച്ച നടപടിയെയാണ് എതിര്‍ത്തത്- കെ സി വേണുഗോപാല്‍ പറഞ്ഞു. ഇരട്ടവോട്ടില്‍ വിവാദം വന്നാല്‍ പിടിച്ചു […]

മഹീന്ദ്ര പൂര്‍ണ്ണമായും ഇലക്ട്രിക്കിലേക്ക് മാറാനൊരുങ്ങുന്നു;ജാഗ്വര്‍ ലാന്‍ഡ് റോവറും വോള്‍വോ ഇന്ത്യയും ഒപ്പം; വാഹനവിപണിയിലെ പുത്തന്‍മാറ്റങ്ങള്‍

സ്വന്തം ലേഖകന്‍ കൊച്ചി: മഹീന്ദ്ര പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാനൊരുങ്ങുന്നു. ഇതിനായി 3,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി തയ്യാറെടുക്കുന്നത്. അഞ്ചു വര്‍ഷത്തിനകം മഹീന്ദ്രയുടെ എസ്.യു.വി. വിഭാഗത്തിലുള്ള എല്ലാ വാഹനങ്ങളും വൈദ്യുതിയിലാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയൊരുക്കുന്നത്. അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡുമായി സഹകരിക്കുന്നതിന് 3,000 […]

ലേഡി മമ്മൂട്ടിയുടെ ചിത്രമെടുത്ത് സാക്ഷാല്‍ മമ്മൂട്ടി; മഞ്ജുവാര്യരുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍; ചിത്രങ്ങള്‍ കാണാം

സ്വന്തം ലേഖകന്‍ കൊച്ചി: മഞ്ജുവാര്യര്‍ ഫേസ്ബുക്കിലൂടെ പങ്ക് വച്ച് പുതിയ ചിത്രങ്ങളും വൈറല്‍. മലയാളത്തിലെ മെഗാസ്റ്റാര്‍മ്മൂട്ടിയാണ് മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതെന്ന പ്രത്യേകതയുമുണ്ട്. ദി പ്രീസ്റ്റ് സിനിമയുടെ ലൊക്കേഷനില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് മഞ്ജു ആരാധകര്‍ക്കായി പങ്ക് വച്ചിരിക്കുന്നത്. ലേഡി […]

ദോശചുട്ട് ഖുശ്ബു; വഴിയില്‍ നിന്ന് തുണിയലക്കി കതിരവന്‍; തമിഴ് നാട്ടിലെ വോട്ടോട്ടം കൗതുകമാകുന്നു

സ്വന്തം ലേഖകന്‍ ചെന്നൈ: തമിഴ്നാട്ടിലെ തൗസന്റ് ലൈറ്റ്സ് മണ്ഡലത്തില്‍ പ്രചാരണത്തിനിടെ ദോശ ചുട്ട് ഖുശ്ബുവിന്റെ പാചകം. നുങ്കംപാക്കത്തെ മാഡ സ്ട്രീറ്റില്‍ പ്രചാരണപരിപാടി നടത്തിക്കൊണ്ടിരിക്കെയാണു ഖുഷ്ബുവും അണികളും തട്ടുകടയില്‍ കയറിയത്. പ്രചാരണത്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ കൂടിയായിരുന്നു അവരുടെ ശ്രമം. എന്തായാലും സംഭവത്തിനു സാമൂഹിക […]

ചാടാന്‍ വിസമ്മതിച്ചപ്പോള്‍ കൊക്കയിലേക്ക് പിടിച്ചുതള്ളി; പെണ്‍കുട്ടി മരിച്ചെന്ന് കരുതി അലക്‌സ്, ധരിച്ചിരുന്ന ജീന്‍സില്‍ കെട്ടിത്തൂങ്ങി; പെണ്‍കുട്ടിയുടെ അച്ഛന്‍ റിട്ട. എസ് ഐ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി അലക്‌സിന്റെ സഹോദരി; നാടുകാണിയിലെ മരണത്തില്‍ ദൂരൂഹതകള്‍ വര്‍ധിക്കുന്നു

സ്വന്തം ലേഖകന്‍ കുളമാവ്: നാടുകാണി പവിലിയന് താഴെ പാറക്കെട്ടില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയിലും പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പരിക്കേറ്റ നിലയിലും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. ശനിയാഴ്ച വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച ഉച്ചക്കാണ് നാടുകാണി പവിലിയന് […]

കെ. കെ. രമയെ പിന്തുണക്കുന്നത് ഉപാധികളില്ലാതെ; കോണ്‍ഗ്രസുമായി യാതൊരു തര്‍ക്കവുമില്ല; മുല്ലപ്പള്ളിയും കെ. കെ രമയും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി

സ്വന്തം ലേഖകന്‍ കോഴിക്കോട്: വടകരയില്‍ കെ കെ രമയെ കോണ്‍ഗ്രസും യുഡിഎഫും പിന്തുണയ്ക്കുന്നത് ഉപാധികളില്ലാതെയാണെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകരയില്‍ ജയിക്കാമെന്നത് എല്‍ഡിഎഫിന്റെ ദിവാസ്വപ്നം മാത്രമാണെന്നും കെ കെ രമയോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായി യാതൊരുവിധ […]

സ്പീക്കര്‍ ദുരുദ്ദേശത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ചു; ചാക്കയിലെ ഫ്‌ളാറ്റ് സ്പീക്കറുടെ രഹസ്യസങ്കേതം; ഗുരുതര ആരോപണങ്ങളുമായി സ്വപ്‌നയുടെ മൊഴി

സ്വന്തം ലേഖകന്‍ കൊച്ചി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ മൊഴി. സ്പീക്കര്‍ ദുരുദ്ദേശത്തോടെ തന്നെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവെന്നാണ് ആരോപണം. ചാക്കയിലെ ഫ്‌ലാറ്റ് തന്റെ ഒളിസങ്കേതമാണെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നെന്നും നിരവധി വട്ടം വിളിച്ചിട്ടും താന്‍ തനിച്ച് പോയിരുന്നില്ലെന്നുമാണ് സ്വപ്നയുടെ […]

നെഞ്ചില്‍ കത്തിയുമായി യുവാവ് ജീവിച്ചത് ഒന്നര വര്‍ഷത്തോളം; ശ്വാസകോശത്തിനും വാരിയെല്ലിനും ഇടയില്‍പ്പെട്ട കത്തി നാലിഞ്ച് വലിപ്പമുളളത്

സ്വന്തം ലേഖകന്‍ ഫിലിപ്പീന്‍: നെഞ്ചില്‍ തറഞ്ഞിരുന്ന കത്തിയുമായി യുവാവ് ജീവിച്ചത് ഒന്നരവര്‍ഷത്തോളം. ജോലി ആവശ്യത്തിനായി ആരോഗ്യപരിശോധനക്കെത്തിയതായിരുന്നു 36കാരനായ ഫിലിപ്പീന്‍ യുവാവ് കെന്റ് റയാന്‍ തോമോ. ശ്വാസകോശത്തിനും വാരിയെല്ലിനും ഇടയില്‍ നാലിഞ്ച് വലിപ്പത്തിലുള്ള കത്തിയുമായിമായാണ് കെന്റ് ജീവിച്ചത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ജോലി കഴിഞ്ഞ് […]

സരോജിനി സി.കെ നിര്യാതയായി

മൃഗസംരക്ഷണവകുപ്പ് ഡയറക്ടറും കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ഡോ.കെ.എം. ദിലീപിൻ്റെ അമ്മ സരോജിനി സി.കെ. (85) നിര്യാതയായി. സംസ്കാരം മാർച്ച് 28 ഞായറാഴ്ച വൈകിട്ട് വൈകിട്ടു നാലു മണിയ്ക്കു കിളിരൂർ തിരുവാർപ്പ് വലിയപാലത്തിനു സമീപമുള്ളഉള്ള വീട്ടുവളപ്പിൽ.