video
play-sharp-fill

Monday, July 7, 2025

Monthly Archives: February, 2021

ശ്രീചിത്ര മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചുമതലയേറ്റു

സ്വന്തം ലേഖകൻ  കൊച്ചി: തിരുവനന്തപുരത്തെ ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ക്ലിനിക്കല്‍ എക്‌സലന്‍സ് ഹെഡ് ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജി ആയി...

നിതച്ചേച്ചി, മുകേഷേട്ടാ…., ഇത് വെറുമൊരു ട്രെയിലർ മാത്രമാണ് ; അടുത്ത തവണ എല്ലാം ശരിക്കും ഫിറ്റു ചെയ്ത് തരാം : റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്‌ഫോടകവസ്തുക്കൾ നിറച്ച...

സ്വന്തം ലേഖകൻ ന്യൂഡൽഹി : റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിനുസമീപത്തുനിന്ന് സ്‌ഫോടകവസ്തുക്കൾ നിറച്ച കാറിൽ നിന്നും കണ്ടെത്തിയ കത്തിന്റെ ഉള്ളടക്കം പൊലീസ് വെളിപ്പെടുത്തി. ഇത് വെറുമൊരു ട്രെയിലർ എന്നാണ് കത്തിൽ എഴുതിരുന്നത്. 'നിച്ചേച്ചീ,...

ബുദ്ധി വൈകല്യമുള്ള പെൺകുട്ടിയെ കാമുകനടക്കം ഇരുപതിലധികം പേർ പീഡിപ്പിച്ചത് നിരവധി തവണ ; പീഡനം നടത്തിയവരിൽ 45 വയസുവരെ പ്രായമുള്ളവരുമുണ്ടെന്ന് പതിനേഴുകാരിയുടെ മൊഴി ; നാട്ടുകാരുടെ ഇടപെടലിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന പീഡനകഥ

സ്വന്തം ലേഖകൻ തൃശൂർ: ബുദ്ധി വൈകല്യമുള്ള പതിനേഴുകാരിയെ കാമുകനും സുഹൃത്തുക്കളുമടക്കം ഇരുപതിലേറെ പേരാണ് ലൈംഗീകമായി പീഡിപ്പിച്ചത്. പീഡിപ്പിച്ചവരിൽ 45 വയസുവരെ പ്രായമുള്ളവരുമുണ്ടെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പ്ലസ്ടു വിദ്യാർത്ഥിനിയെ ലൈംഗീകമായി ഉപദ്രവിച്ചവർക്കെതിരെ കൂട്ടബലാത്സംഗത്തിനും പോക്‌സോ...

കോട്ടയത്തെ ഭാരത് ആശുപത്രിയുടെ ക്രൂരതയിൽ മുഖ്യമന്ത്രി ഇടപെടുന്നു: ഫ്രീസറിൽ വച്ച തലയോട്ടി തിരികെ സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായിയുടെ അടിയന്തര നിർദേശം: മനോരമയും മാതൃഭൂമിയുമടക്കമുള്ള മാധ്യമങ്ങൾ കൈയ്യൊഴിഞ്ഞ പട്ടിത്താനം സ്വദേശി ബിനു കെ.നായർക്ക് തുണയായത്...

സ്വന്തം ലേഖകൻ കോട്ടയം: മനുഷ്യനെന്ന പരിഗണന പോലും കാട്ടാതെ കോട്ടയത്തെ ഭാരത് ആശുപത്രി ഗ്രൂപ്പ് പണത്തിന് വേണ്ടി ഊറ്റിപ്പിഴിഞ്ഞ പട്ടിത്താനം പ്രണവത്തിൽ ബിനു കെ.നായർക്ക് ഒടുവിൽ നീതിയുടെ പ്രകാശ വെളിച്ചം. മലയാള മനോരമയും മാതൃഭൂമിയുമടക്കമുള്ള...

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്….! കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

സ്വന്തം ലേഖകൻ ഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട്...

യു.ഡി.എഫ് കൈയ്യൊഴിഞ്ഞാൽ എൻ.ഡി.എ പാളയത്തിലേക്ക് ചേക്കേറാനൊരുങ്ങി പി.സി.ജോർജ് ; അച്ഛനൊപ്പം മകനെയും മത്സരിപ്പിക്കാൻ നീക്കം : പി.സി പൂഞ്ഞാറിലെത്തിയാൽ അട്ടിമറി പ്രതീക്ഷിച്ച് ബി.ജെ.പി നേതൃത്വം

സ്വന്തം ലേഖകൻ കോട്ടയം: യു ഡി എഫിലേക്കുള്ള പി.സി ജോർജിന്റെ വരവുമായി ബന്ധപ്പെട്ട് എതിർപ്പ് പുരോഗമിക്കുന്നതിനിടയിൽ എൻ.ഡി.എയിലേക്ക് ചേക്കേറാനൊരുങ്ങി പി.സി.ജോർജ്. പി.സി ജോർജ് എൻ.ഡി.എ സ്ഥാനാർത്ഥിയായി പൂഞ്ഞാറിൽ മത്സരിച്ചാൽ അട്ടിമറി വിജയമാണ് എൻ.ഡി.എ നേതൃത്വം...

വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വർണ്ണം മാലിയിൽ ഉപേക്ഷിച്ചെന്ന ബിന്ദുവിന്റെ മൊഴിയിൽ അവ്യക്തത ; യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കീഴടങ്ങടങ്ങാനെത്തിയ നാലുപേർ പൊലീസ് കസ്റ്റഡിയിൽ : യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണോ കീഴടങ്ങൽ നാടകമെന്ന...

സ്വന്തം ലേഖകൻ ആലപ്പുഴ: മാന്നാറിൽ ബിന്ദുവിനെ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മാന്നാർ പൊലീസിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. അതേസമയം ബിന്ദുവിന് ഏറെ നേരം സംസാരിക്കാൻ സാധിക്കാത്തതിനാൽ വിശദമായ മൊഴിയെടുക്കാൻ കസ്റ്റംസിന് സാധിച്ചിട്ടില്ല. സ്വർണക്കടത്ത്...

നവാഗതർക്ക് സ്വാഗതം ആശംസിച്ച് ബോർഡ് എഴുതിയ കെ.എസ്.യു പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും നേരെ എസ്.എഫ്.ഐ അക്രമം: കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് യശ്വന്ത് സി.നായരുടെ തല പൊട്ടി; അക്രമം നാട്ടകം ഗവ.കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെ

തേർഡ് ഐ ബ്യൂറോ കോട്ടയം: നവാഗതർക്ക് സ്വാഗതം ആശംസിച്ച് ബോർഡ് എഴുതിയ കെ.എസ്.യു പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐ സംഘത്തിന്റെ ആക്രമണം. റോഡിൽ ചുവരെഴുതുകയായിരുന്ന വിദ്യാർത്ഥികൾക്കു നേരെയാണ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ തലയ്ക്ക്...

ഇരയായ എനിക്ക് മരണഭയമില്ലാതെ ജീവിക്കാൻ പ്രതിയ്‌ക്കെതിരെ നടപടി സ്വീകരിക്കൂ അല്ലെങ്കിൽ എനിക്ക് സംരക്ഷണം നൽകൂ ; മാർട്ടിൻ പ്രക്കാട്ട് ഉൾപ്പടെയുള്ള അയാളുടെ സുഹൃത്തുക്കളെ ഭയന്ന് ജീവിക്കാനാകാത്ത സാഹചര്യമാണുള്ളത് : സഹസംവിധായകനെതിരെ ബലാത്സംഗ പരാതി...

സ്വന്തം ലേഖകൻ കൊച്ചി : തന്നെ ലൈംഗീകമായി പീഡിച്ചുവെന്ന് പരാതി നൽകിയ കേസിലെ പ്രതിയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയ്ക്ക് കത്തുമായി യുവതി. ഇരയായ തനിക്ക് ജീവിക്കാൻ...

നാല് വോട്ടിനു വേണ്ടി നിലപാട് മാറ്റുന്നവരല്ല കമ്മ്യൂണിസ്റ്റുകൾ..! പള്ളിത്തർക്കത്തിൽ യാക്കോബായ സഭയെ അനുനയിപ്പിക്കാൻ സർക്കാർ: ശബരിമലയ്ക്കും പൗരത്വ നിയമത്തിന്റെയും വഴിയെ യാക്കോബായ സഭയും; ലക്ഷ്യം വോട്ട് ബാങ്ക് തന്നെ

തേർഡ് ഐ ബ്യൂറോ കൊച്ചി: നാലു വോട്ടിനു വേണ്ടി നിലപാട് മാറ്റിപ്പറയുന്നവരല്ല കമ്മ്യൂണിസ്റ്റുകൾ എന്ന പഞ്ച് ഡയലോഗ് ഇനി് സോഷ്യൽ മീഡിയയിൽ മാത്രം. അഭിമാനത്തോടെ സർക്കാരും ക്മ്മ്യൂണിസ്റ്റുകളും പറഞ്ഞിരുന്ന ഡയലോഗുകൾ എല്ലാം അസ്ഥാനത്തായി. ശബരിമലയിലെ...
- Advertisment -
Google search engine

Most Read