play-sharp-fill

തിരുനക്കര ക്ഷേത്രം ഉത്സവ ഫണ്ട് ഉപദേശക സമിതി വിഴുങ്ങി; ഉൽസവ നടത്തിപ്പ് പ്രതിസന്ധിയിൽ; കഴിഞ്ഞ വർഷം ഉത്സവം നടത്തുന്നതിനായി ദേവസ്വം ബോർഡ് സീൽ ചെയ്ത് നല്കിയ 65 ലക്ഷം രൂപയുടെ കൂപ്പണുകൾ കാണാനില്ല; ആഘോഷങ്ങളില്ലാതെ ഉത്സവം നടത്തിയിട്ടും കണക്ക് മാത്രം വരുന്നില്ല; ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് നിലവിൽ കോട്ടയം നഗരസഭാ വൈസ് ചെയർമാൻ

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് പ്രതിസന്ധിയെ തുടർന്നു തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവം ആഘോഷ പൂർവം നടക്കാതിരുന്നിട്ടും ചിലവിന്റെ പേരിൽ തർക്കം. ചിലവിനായി നൽകിയ രസീതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. രസീതും മിനിറ്റ്‌സും അടക്കം അടിച്ചു മാറ്റിയ കമ്മിറ്റി പിരിച്ചെടുത്ത തുകയെപ്പറ്റിയും ഒന്നും മിണ്ടുന്നില്ല. കഴിഞ്ഞ വർഷം തയ്യാറാക്കിയ തുക സംബന്ധിച്ചുള്ള തർക്കം കോടതിയിലേയ്ക്കും എത്തുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചനകൾ. ഉത്സവം നടത്തിപ്പിനു ഫണ്ട് കണ്ടെത്തുന്നതിനായി ദേവസ്വം ബോർഡ് സീൽ ചെയ്ത് നല്കിയ 65 ലക്ഷം രൂപയുടെ കൂപ്പണുകൾ സെക്രട്ടറിയുടെ കൈവശത്തിൽ ഉപദേശക സമിതി […]

കോട്ടയം ജില്ലയിൽ 512 പേർക്ക് കോവിഡ്; 502 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 512 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 502 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ പത്ത് പേർ രോഗബാധിതരായി. പുതിയതായി 5329 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 259 പുരുഷൻമാരും 213 സ്ത്രീകളും 40 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 91 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1050 പേർ രോഗമുക്തരായി. 5212 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 70520 പേർ കോവിഡ് ബാധിതരായി. 65129 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 15781 […]

സംസ്ഥാനത്ത് 5942 പേർക്കു കൂടി കൊവിഡ്: കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ല; ജാഗ്രത നഷ്ടമാക്കരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്ത് ഇന്ന് 5942 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂർ 448, ആലപ്പുഴ 410, പാലക്കാട് 235, കണ്ണൂർ 182, വയനാട് 179, ഇടുക്കി 167, കാസർഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 79 പേർക്കാണ് ഇതുവരെ […]

നിനിത കണിച്ചേരി പിന്നിലാക്കിയ അദ്ധ്യാപകന്റെ യോഗ്യത ഇതാ; എംബി രാജേഷിന്റെ ഭാര്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍ സക്കറിയ

സ്വന്തം ലേഖകന്‍ കൊച്ചി: എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ കാലടി സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായ് എത്തയിരിക്കുകയാണ് സംവിധായകന്‍ സക്കറിയ. റാങ്ക് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്‍തളളപ്പെട്ട ഡോ. വി. ഹിക്മത്തുളളയുടെ വിദ്യാഭ്യാസ യോഗ്യതകളും അധികയോഗ്യതകളും ഫേസ്ബുക്ക് പോസ്റ്റില്‍ നിരത്തിയ സക്കറിയ സബ്ജക്ട് എക്‌സ്പേര്‍ട്‌സ് ഒന്നാം റാങ്ക് നല്‍കിയ ഹിക്മത്തുളളയ്ക്ക് നീതി നിഷേധിക്കരുതെന്നും മറ്റൊരു പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി എന്നീ സിനിമകളിലെ അഭിനേതാവ് കൂടിയാണ് ഹിക്മത്തുളള. ‘സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ […]

പട്ടാപ്പകല്‍ തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ ‘അടിച്ച് മൂത്ത് മത്ത് പിടിച്ച് മദ്യക്കുപ്പിയുമായി പാമ്പ്’; സ്വകാര്യ ബസ് കണ്ടക്ടര്‍ വിദഗ്ധമായി പാമ്പിന്റെ കുപ്പി അടിച്ചുമാറ്റി; പാമ്പും പാമ്പിനെ വെല്ലുന്ന വിദ്യയുമായി വന്ന പെരുമ്പാമ്പും നാട്ടുകാര്‍ക്ക് കൗതുക കാഴ്ചയായി

സ്വന്തം ലേഖകന്‍ കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ മദ്യക്കുപ്പിയുമായി നിലത്ത് കിടന്നുറങ്ങിയ വൃദ്ധന്‍ യാത്രക്കാര്‍ക്ക് കൗതുക കാഴ്ചയായി. മദ്യപിച്ച് ലക്കുകെട്ട് വന്ന വൃദ്ധന്‍ ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. അതിന് ശേഷം നിലത്ത് കിടന്ന് തന്നെ ഉറക്കവും തുടങ്ങി, അരികില്‍ ഒരു ലിറ്റര്‍ മദ്യവും. എന്നാല്‍ കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഇയാളുടെ അരികിലിരുന്ന മദ്യക്കുപ്പി കാണാതാവുകയായിരുന്നു. സ്വകാര്യ ബസിലെ കണ്ടക്ടറാണ് മദ്യപന്റെ കുപ്പി അടിച്ചുമാറ്റിയത്. നല്ല ഉറക്കത്തിലായിരുന്ന ഇയാള്‍ സമീപത്തിരുന്ന മദ്യക്കുപ്പി കണ്ടക്ടര്‍ മോഷ്ടിച്ചത് അറിഞ്ഞതുമില്ല. മദ്യപിച്ച് ലക്കുകെട്ട് വീഴുന്നവരെ കൊള്ളയടിക്കുന്ന സംഘങ്ങള്‍ തിരുനക്കരയിലും […]

നിപ്മറിനെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചു; ഭിന്നശേഷി പുനരധിവാസ രംഗത്ത് നിപ്മറിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തൃശൂര്‍: ഭിന്നശേഷി പുനരധിവാസ രംഗത്ത് നിപ്മര്‍ നടത്തുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരിങ്ങാലക്കുടയ്ക്ക് സമീപം കല്ലേറ്റുംകരയില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനെ (നിപ്മര്‍) മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിപ്മറിലെ വെര്‍ച്വല്‍ റിയാലിറ്റി യൂണിറ്റ് ഇന്ത്യയിലെ തന്നെ ആദ്യത്തേതാണ്. ഇതിന് പുറമേ ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്ററും വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റും നിപ്മറിനെ വേറിട്ടതാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ പുതുതായി ആരംഭിച്ചിരിക്കുന്ന അക്കാദമിക് പ്രോഗ്രാം ഈ രംഗത്തെ […]

കേരളം കണ്ട ഏറ്റവും വലിയ ഓണ്‍ലൈന്‍ സെയില്‍സ് ഓക്‌സിജന്‍ ‍ഡിജിറ്റല്ഷോപ്പ്.കോമില്‍ ! ഓരോ പര്‍ച്ചേസിനും 5000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകള്‍

സ്വന്തം ലേഖകന്‍ കോട്ടയം: കേരളമെങ്ങും www.oxygendigitalshop.com ലെ ഓണ്‍ലൈന്‍ മെഗാ ഗാഡ്ജറ്റ് സെയില്‍(OMG SALE). സ്മാര്‍ട്ട്‌ഫോണ്‍, എല്‍ഇഡി ടിവി, എയര്‍ കണ്ടീഷണര്‍, വാഷിങ്ങ് മെഷീന്‍, റഫ്രിജറേറ്റര്‍, മിക്‌സി, ഗ്രൈന്‍ഡര്‍, ഹെഡ്‌ഫോണ്‍, ബ്ലൂടൂത്ത് സ്പീക്കര്‍ തുടങ്ങിയ ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 70% വരെയുള്ള അവിശ്വസനീയ ഡിസ്‌കൗണ്ടുകളും 5000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറുകളുമാണ് ഫെബ്രുവരി 2 മുതല്‍ 12 വരെയുള്ള www.oxygendigital.comലെ പ്രത്യേക ഓണ്‍ലൈന്‍ സെയിലില്‍ നല്‍കി വരുന്നത്. ഓണ്‍ലൈനിലൂടെ കസ്റ്റമറിന് ഇഷ്ടമുള്ള മോഡല്‍ അനായാസം തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന രീതിയിലാണ് പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ www.oxygendigitalshop.com […]

പ്രഭാസിന്റെ റൊമാന്റിക്ക് ഹീറോ ഗെറ്റപ്പ്: രാധേശ്യാമിന്റെ പ്രി ടീസർ പുറത്ത്

സിനിമാ ഡെസ്‌ക് കൊച്ചി: സിനിമാ പ്രേമികളൊന്നടങ്കം കാത്തിരിക്കുന്ന പ്രഭാസിന്റെ പുതിയ ചിത്രം രാധേശ്യാമിന്റെ പ്രീ ടീസർ പങ്ക് വെച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെയും സഹോവിലെയും താരത്തിന്റെ വേഷപ്പകർച്ച ഓർമ്മിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന പ്രി ടീസറിൽ, രാധേശ്യാമിലെ അദ്ദേഹത്തിന്റെ റൊമാന്റിക്ക് നായക പരിവേഷമാണ് ആകർശനീയമാവുന്നത്. മഞ്ഞു പൊഴിയുന്ന പാതയോരങ്ങളിലൂടെ ചുവന്ന ഓവർക്കോട്ട് ധരിച്ച് നടക്കുന്ന പ്രഭാസിന്റെ വേറിട്ടൊരു രൂപമാണ് മുപ്പത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള പ്രി ടീസറിൽ കാണാൻ സാധിക്കുന്നത്. അതിനാൽ തന്നെ ‘നിങ്ങളറിയുന്ന നായകന്റെ ഹൃദയം തൊട്ടറിയാനുള്ള സമയമാണ് ഇനി വരുന്നത്’ […]

കാത്ത് സൂക്ഷിച്ച സീറ്റ് ജോസഫ് കൊത്തിക്കൊണ്ട് പോകാതിരിക്കാന്‍ പതിനെട്ടടവും പയറ്റി കോണ്‍ഗ്രസ്; ജോസിനെ തള്ളി പറഞ്ഞ് ഒപ്പം കൂടിയവര്‍ക്ക് സീറ്റ് നല്‍കാനാവാതെ ജോസഫ്; സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ജോസിനൊപ്പം ചേരാന്‍ പ്രവര്‍ത്തകരുടെ കൂട്ടയടി

സ്വന്തം ലേഖകന്‍ കോട്ടയം: ജോസ് കെ മാണിയെ ഓടിച്ചു വിട്ട് സ്വന്തമാക്കിയ സീറ്റുകള്‍ മുഴുവന്‍ ജോസഫിന് നല്‍കില്ലെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ്. സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ജോസിനെ തള്ളി പറഞ്ഞ് ഒപ്പം കൂടിയവര്‍ക്ക് സീറ്റ് നല്‍കാനാവാതെ വെട്ടിലായിരിക്കുകയാണ് ജോസഫ്. മലബാറിലെ സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിന് നല്‍കാതെ വന്നാല്‍ യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് വമ്പന്‍ പ്രതിസന്ധിയെ നേരിടുമെന്ന് ഉറപ്പായി. കോട്ടയത്ത് കടുത്തുരുത്തിയൊഴികെ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് ഡി.സി.സി. കത്ത് നല്‍കി. കോട്ടയത്ത് ജോസഫും കോണ്‍ഗ്രസും ഇടയാനുള്ള സാധ്യതകളുണ്ട്. ജോസ് […]

ഒറ്റയടിക്ക് അകത്താക്കിയത് ഒന്നര ലിറ്റര്‍ വോഡ്ക; വെല്ലുവിളി ഏറ്റെടുത്ത് യൂട്യൂബ് ലൈവ് സ്ട്രീമിംഗില്‍ മദ്യം കഴിച്ച 60കാരന് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ റഷ്യ: ഒറ്റയടിക്ക് ഒന്നരലിറ്റര്‍ മദ്യം അകത്താക്കിയ അറുപത്കാരന് ദാരുണാന്ത്യം. റഷ്യന്‍ സ്വദേശിയായ യൂറി ദഷ്‌ചെകിന്‍ എന്നയാളാണ് മരിച്ചത്. പണം ലഭിക്കുന്നതിനായാണ് വെല്ലുവിളി ഏറ്റെടുത്ത് മദ്യം കഴിച്ചത്. ‘മുത്തച്ഛന്‍’ എന്ന വിളിപ്പേരിലറിയപ്പെടുന്ന യൂറി, ഒരു യൂട്യൂബറുടെ വെല്ലുവിളി ഏറ്റെടുത്താണ് ചലഞ്ചില്‍ പങ്കെടുത്തത്. ഹോട്ട് സോസ് അല്ലെങ്കില്‍ മദ്യം കഴിക്കണെന്നായിരുന്നു വെല്ലുവിളി. ഏറ്റവും കൂടുതല്‍ അകത്താക്കുന്നവര്‍ക്ക് പണം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതില്‍ മദ്യം കഴിക്കാനായിരുന്നു യൂറിയുടെ തീരുമാനം. വോഡ്ക ആയിരുന്നു ഇതിനായി തെരഞ്ഞെടുപ്പ്. മത്സരം യൂട്യൂബില്‍ ലൈവായി സ്ട്രീമിംഗ് നടത്തുകയും ചെയ്തു. ഒന്നര ലിറ്ററോളം […]