കേരളം കണ്ട ഏറ്റവും വലിയ ഓണ്‍ലൈന്‍ സെയില്‍സ് ഓക്‌സിജന്‍ ‍ഡിജിറ്റല്ഷോപ്പ്.കോമില്‍ ! ഓരോ പര്‍ച്ചേസിനും 5000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകള്‍

കേരളം കണ്ട ഏറ്റവും വലിയ ഓണ്‍ലൈന്‍ സെയില്‍സ് ഓക്‌സിജന്‍ ‍ഡിജിറ്റല്ഷോപ്പ്.കോമില്‍ ! ഓരോ പര്‍ച്ചേസിനും 5000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകള്‍

സ്വന്തം ലേഖകന്‍

കോട്ടയം: കേരളമെങ്ങും www.oxygendigitalshop.com ലെ ഓണ്‍ലൈന്‍ മെഗാ ഗാഡ്ജറ്റ് സെയില്‍(OMG SALE). സ്മാര്‍ട്ട്‌ഫോണ്‍, എല്‍ഇഡി ടിവി, എയര്‍ കണ്ടീഷണര്‍, വാഷിങ്ങ് മെഷീന്‍, റഫ്രിജറേറ്റര്‍, മിക്‌സി, ഗ്രൈന്‍ഡര്‍, ഹെഡ്‌ഫോണ്‍, ബ്ലൂടൂത്ത് സ്പീക്കര്‍ തുടങ്ങിയ ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 70% വരെയുള്ള അവിശ്വസനീയ ഡിസ്‌കൗണ്ടുകളും 5000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറുകളുമാണ് ഫെബ്രുവരി 2 മുതല്‍ 12 വരെയുള്ള www.oxygendigital.comലെ പ്രത്യേക ഓണ്‍ലൈന്‍ സെയിലില്‍ നല്‍കി വരുന്നത്.

ഓണ്‍ലൈനിലൂടെ കസ്റ്റമറിന് ഇഷ്ടമുള്ള മോഡല്‍ അനായാസം തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന രീതിയിലാണ് പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ www.oxygendigitalshop.com ല്‍ സജ്ജീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്മാര്‍ട്ട് ഫോണുകളില്‍ സാംസങ്ങ്, എല്‍ജി, ആപ്പിള്‍, സോണി, ഒപ്പോ, എംഐ, വണ്‍പ്ലസ് തുടങ്ങിയവയും ലാപ്‌ടോപ്പുകളില്‍ അസൂസ്, എച്ച്പി, തോഷിബ, ഏയ്‌സര്‍, ഡെല്‍, ലെനോവോ തുടങ്ങിയവയും ടെലിവിഷനുകളില്‍ സോണി, എല്‍ജി, സാംസങ്ങ്, ലോയിഡ്, ആംസ്ട്രാഡ്, ഹയര്‍, ടിസിഎല്‍, വിയൂ, ഹൈസെന്‍സ്, എംഐ, റിയല്‍മീ, വണ്‍പ്ലസ്, ഐഫാല്‍ക്കണ്‍, ട്രീവ്യൂ തുടങ്ങിയ ബ്രാന്‍ഡുകളുമാണ് ഓണ്‍ലൈന്‍ സെയിലില്‍ ദൃശ്യമാകുക.

 

ഗൃഹോപകരണങ്ങളാീണ് വാങ്ങുവാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ എല്‍ജി, സാംസങ്ങ്, ഗോദറേജ്, വേള്‍പൂള്‍, ആംസ്ട്രാഡ്, ബോഷ്, ഹിറ്റാച്ചി, ഐഎഫ്ബി, ബട്ടര്‍ഫ്‌ളൈ, ഫിലിപ്‌സ്, ഹാവല്‍സ് തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നും മനസ്സിനും ബജറ്റിനും ബോധിച്ചത് തെരഞ്ഞെടുക്കാം.

ടെലിവിഷനുകള്‍ക്ക് 60%, സ്മാര്‍ട്ട് ഫോണുകള്‍ക്ക് 25%, ലാപ്‌ടോപ്പുകള്‍ക്ക് 35%, വാഷിംഗ് മെഷീനുകള്‍ക്ക്25%, എയര്‍കണ്ടീഷനുകള്‍ക്ക് 40%, റഫ്രിജറേറ്ററുകള്‍ക്ക് 25%, സ്‌മോള്‍ അപ്ലയന്‍സസുകള്‍ക്ക് 40%, ആക്‌സസറികള്‍ക്ക് 70% എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലും ലഭ്യമാക്കിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ട്.

ഇതിന് പുറമേ 5000 രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫര്‍ ഓക്‌സിജന്‍ വെബ്‌സൈറ്റില്‍ നിന്നും നിങ്ങള്‍ പര്‍ച്ചേസ് ചെയ്ത ശേഷം ഉടനടിയോ ഫെബ്രുവരി 28-നുള്ളില്‍ എപ്പോഴെങ്കിലുമോ ഓക്‌സിജന്‍ വെബ്‌സൈറ്റില്‍ നിന്നും വീണ്ടും ഉത്പന്നം വാങ്ങുമ്പോള്‍ ലഭ്യമാകും.

ഇനി കാത്തിരിക്കെ നിങ്ങള്‍ ആഗ്രഹിച്ച ഡിജിറ്റല്‍ ഉത്പന്നം വീടിന്റെ സുരക്ഷയില്‍ ഇരുന്ന് ഓണ്‍ലൈനായി www.oxygendigitalshop.comല്‍ നിന്നും വാങ്ങൂ, മുന്‍പെങ്ങും ഇല്ലാത്ത ആദായം നേടൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 97457 23232

Dear Oxygen customers,

Our Online Mega Gadget sale is live on our website! Go get yourself the best gadgets at the best price! (up to 70% Off & Get upto 5000₹ cashback on purchase!)T&C Apply.Shop now! www.oxygendigitalshop.com