അഡീഷണൽ എസ്.പിയും മാറി; ജില്ലയിലെ ഡിവൈ.എസ്.പിമാർക്ക് മാറ്റം; ചങ്ങനാശേരി ഒഴികെ എല്ലാ ഡിവൈ.എസ്.പിമാരും മാറും; സംസ്ഥാന പൊലീസിലെ വൻ അഴിച്ചു പണി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി
തേർഡ് ഐ ബ്യൂറോ കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന പൊലീസിൽ സമൂലമായ അഴിച്ചു പണി.ജില്ലയിൽ ചങ്ങനാശേരി ഒഴികെ ജില്ലയിലെ എല്ലാ സബ് ഡിവിഷനിലെയും ഡിവൈ.എസ്.പിമാർക്കു മാറ്റമുണ്ട്. ജില്ലയിൽ മൂന്നു വർഷം പൂർത്തിയാക്കിയ കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിനെ മാറ്റിയപ്പോൾ, മറ്റുള്ളവരെല്ലാം ഈ […]