video
play-sharp-fill

ഡാകിനിയായി ഫിലോമിന; കുട്ടൂസന്‍ മാമൂക്കോയ; മായാവിയിലെ കഥാപാത്രങ്ങള്‍ക്ക് പുതുരൂപം നല്‍കി അനൂപ് വേലായുധന്‍; ചിത്രങ്ങള്‍ വൈറല്‍

വിഷ്ണു ഗോപാല്‍ കൊച്ചി: ബാലരമയിലെ ചിത്രകഥയായ മായാവിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. കുട്ടൂസന്‍, ഡാകിനി, ലുട്ടാപ്പി, രാജു, രാധ, വിക്രമന്‍, മുത്തു, ലൊട്ടുലൊടുക്ക്, ഗുല്‍ഗുലുമാലു തുടങ്ങിയ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവരാണ്. മായാവി വെബ്സീരീസായോ സിനിമയായോ എത്തണമെന്ന് ആഗ്രഹമുള്ളവരാണ് ഓരോ മലയാളിയും. […]

അയർക്കുന്നത്തെ മലയാളം ടെക്‌സ്റ്റൈൽസിന്റെ പവർലൂം സന്ദർശിച്ച് ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ അയർക്കുന്നം: അമയന്നൂരിൽ പ്രവർത്തിക്കുന്ന മലയാളം ടെക്‌സ്‌റ്റൈൽ മിൽസിന്റെ (കെ.ഐ.പി.സി.ഒ.എസ്) ഫാക്ടറി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു. വൈദ്യുതി കുടിശിഖയും പഴയ ശമ്പളക്കുടിശ്ശിഖയും നിലനില്‌ക്കെ ഫാക്ടറി തൊഴിലാളികളുടെ സഹകരണത്തോടെ പുതിയഭരണസമതിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു പോരുകയാണ്. ഫാക്ടറിയിലെത്തിയ ഉമ്മൻചാണ്ടി തൊഴിലാളികളുമായി സം വദിക്കുകയും […]

ഭിക്ഷയാചിക്കാന്‍ രണ്ടു പാത്രമെങ്കിലും മിച്ചം വയ്ക്കണം; ചിരട്ടയെടുത്ത് കൊണ്ട് പോയി തെണ്ടൂ എന്ന് മറുപടി; നടി മീനാ ഗണേഷിന്റെ ദുരവസ്ഥ

സ്വന്തം ലേഖകന്‍ കൊച്ചി: വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ മലയാളത്തിന് ലഭിച്ച കലാകാരിയാണ് മീനാ ഗണേഷ്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലില്‍ കൂടി തന്റെ ദുരവസ്ഥ വെളിപ്പെടുത്തുകയാണ് മീന. മകന്‍ ഉപേക്ഷിച്ചു പോയ മീന ഇപ്പോള്‍ ഒറ്റയ്ക്ക് ഒരു […]

പത്താം ക്ലാസിൽ വച്ച് പഠനം ഉപേക്ഷിച്ച് മുടിവെട്ടുകാരനായി ; ഹെൽപ്പറായെത്തിയ ഉണ്ണി ഇപ്പോൾ ആസിഫ് അലി ഉൾപ്പടെയുള്ളവരുടെ പ്രിയ ഹെയർ സ്റ്റൈലിസ്റ്റ് : പുതുലുക്കിൽ ലാലേട്ടനെ മാറ്റിയപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി ഉണ്ണി

സ്വന്തം ലേഖകൻ കൊച്ചി: മോഹൻലാൽ പുതിയ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറാലായി മാറിയിരിക്കുന്നത്. മോഹൻലാലിന്റെ പുതിയ ലുക്ക് വൈറലായപ്പോൾ ഒപ്പമുള്ള പയ്യനെയും സമൂഹ മാധ്യമങ്ങളിൽ നിരവധി ആളുകൾ തിരയുന്നുണ്ട്. അങ്ങനെ പനമ്പള്ളി ടോണി ഗൈയിലെ ഉണ്ണിയാണ് മോഹൻലാലിനൊപ്പമുള്ള യുവാവ്. മോഹൻലാൽ നായകനായി […]

അറുപത്കാരിയായ അമ്മയുടെ മൃതദേഹം മകള്‍ ഫ്രീസറിലാക്കി വീടിനുള്ളില്‍ സൂക്ഷിച്ചത് 10 വര്‍ഷം

സ്വന്തം ലേഖകന്‍ ജപ്പാന്‍: അമ്മയുടെ മൃതദേഹം മകള്‍ ഫ്രീസറിലാക്കി വീടിനുള്ളില്‍ സൂക്ഷിച്ചത് 10 വര്‍ഷം. ജപ്പാനിലാണ് ലോകത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. ഇതിന് പിന്നിലെ വിചിത്രമായ കാരണവും പൊലീസ് കണ്ടെടുത്തിരിക്കുകയാണ്. സംഭവം ഇങ്ങനെ- അമ്മയുടെ പേരില്‍ ഏതാനും വര്‍ഷത്തേക്കായി ലീസിനെടുത്ത അപ്പാര്‍ട്ട്‌മെന്റായിരുന്നു […]

പഠിത്തം കഴിഞ്ഞ് കുടുംബജീവിതം എന്ന പതിവ് പിന്തുടരാൻ തീരുമാനിച്ചയാളായിരുന്നു ഞാൻ ; അതുമാത്രമല്ല ജീവിതമെന്ന് മനസിലാക്കിയത് സിനിമയിൽ വന്നതിന് ശേഷമാണ് : മനസ് തുറന്ന് അനുശ്രീ

സ്വന്തം ലേഖകൻ കൊച്ചി : കണ്ണടച്ച് തുറക്കുന്നതിനിടെ ഉണ്ടായ മാറ്റങ്ങളൊന്നും തന്റെ ജീവിതത്തിലില്ലെന്ന് നടി അനുശ്രീ. സിനിമയിൽ വന്നതിന് ശേഷമാണ് കാഴ്ചപ്പാടുകൾ മാറിയതെന്നും താരം വ്യക്തമാക്കി, ജീവിതവും സിനിമയുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകൾ ഇപ്പോൾ തുറന്ന് പറയുകയാണ് താരം, സിനിമയിലെ ഈ […]

ഉമ്മൻചാണ്ടി പുതുപ്പള്ളി വിടുമെന്ന പ്രചാരണവുമായി സി.പി.എമ്മിന്റെ പി.ആർ സംഘം: ആളിക്കത്തും മുൻപ് ഊതിക്കെടുത്തി ഉമ്മൻചാണ്ടി; വാർത്ത പ്രചരിപ്പിച്ചത് സി.പി.എമ്മിന്റെ വിശ്വസ്തനായ മാധ്യമ പ്രവർത്തകൻ; പുതുപ്പള്ളി തന്റെ ജീവിതവുമായി അലിഞ്ഞു ചേർന്നു കിടക്കുന്നതായി ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ കോട്ടയം: ഉമ്മൻചാണ്ടി പുതുപ്പള്ളി വിടുമെന്ന പ്രചാരണത്തിനു പിന്നിൽ സി.പി.എമ്മിന്റെ പി.ആർ ഗ്രൂപ്പുകൾ. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിൽ സി.പി.എം വിജയിച്ചതിന്റെ പേരിലാണ് ഇപ്പോൾ സി.പി.എമ്മുമായി അനുഭാവമുള്ള മാധ്യമങ്ങളിൽ ചിലത് പ്രചാരണം നടത്തിയത്. സി.പി.എമ്മിന്റെ പി.ആർ […]

ഉഷയ്ക്കും മകള്‍ക്കും സ്‌നേഹക്കൂടൊരുക്കി ഈരാറ്റുപേട്ട ജനമൈത്രി പൊലീസ്; കോട്ടയം ജില്ലാ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി.യും ജനമൈത്രി നോഡല്‍ ഓഫീസറുമായ വിനോദ് പിള്ള വീടിന് തറക്കല്ലിട്ടു

സ്വന്തം ലേഖകന്‍ ഈരാറ്റുപേട്ട: ജനമൈത്രി പോലീസിന്റെ നേതൃത്ത്വത്തില്‍ പനച്ചിപ്പാറ മൂന്നാനപ്പള്ളിയില്‍ ഉഷയ്ക്കും മകള്‍ സുചിത്രയ്ക്കും വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ഇന്ന് രാവിലെ കോട്ടയം ജില്ലാ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ. എസ്. പി. യും ജനമൈത്രി നോഡല്‍ ഓഫീസറുമായ വിനോദ് പിള്ള […]

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ കടത്തിക്കൊണ്ട് പോയത് ക്വട്ടേഷന്‍ ഗുണ്ട; ഒരു വണ്ടി ഗുണ്ടകളുമായി വന്ന കാമുകന്‍ മജിസ്‌ട്രേറ്റിന് നേരെ തട്ടിക്കയറി; വനിതാ പൊലീസിനെ അസഭ്യം പറഞ്ഞു; പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

സ്വന്തം ലേഖകന്‍ പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ കടത്തിക്കൊണ്ട് പോയത് ക്വട്ടേഷന്‍ ഗുണ്ട. കാമുകനൊപ്പം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നാടകീയ രംഗങ്ങള്‍. കാമുകന്‍ ക്രിമിനല്‍ ആണെന്ന് മനസിലാക്കിയ കോടതി പെണ്‍കുട്ടിയെ ഒപ്പം വിടാന്‍ മടിച്ചു. കൂടല്‍ സ്വദേശിയായ പതിനെട്ടുകാരിയെയാണ് ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട […]

ദുരൂഹത നീങ്ങാതെ പതിനെട്ടുകാരിയുടെ തിരോധാനം : കാണാതായി മൂന്നുമാസമാകുമ്പോൾ സംസ്ഥാനത്തിനകത്തും പുറത്തും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പൊലീസ്

സ്വന്തം ലേഖകൻ ആലപ്പുഴ : ചെങ്ങന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ പതിനെട്ടുകാരിയെ കാണാതായി മൂന്നു മാസമാകുമ്പോൾ പെൺകുട്ടിയെ കണ്ടെത്താനാകാതെ കുഴങ്ങി പൊലീസ്. ചെങ്ങന്നൂർ പാണ്ടനാട് പഞ്ചായത്ത് 12 ാം വാർഡിൽ പടിഞ്ഞാറ്റുംമുറി മീത്തിൽ തെക്കേതിൽ കൃഷ്ണവേണിയെയാണ് കഴിഞ്ഞ നവംബർ ആറു മുതൽ വീട്ടിൽ […]