പണിമുടക്ക് തൊഴിൽ മേഖലയിൽ മാത്രം: വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിനു തടസമില്ല; കോട്ടയം മെർച്ചന്റ്‌സ് അസോസിയേഷൻ
സ്വന്തം ലേഖകൻ കോട്ടയം: ബുധനാഴ്ച അർദ്ധരാത്രിയിൽ രാജ്യത്ത് ആരംഭിച്ച പൊതുപണിമുടക്കിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിനു തടസമില്ലെന്നു കോട്ടയം മെർച്ചന്റ്‌സ് അസോസിയേഷൻ. പണിമുടക്കിൽ തൊഴിൽ മേഖലയിലെ യൂണിയനുകൾ, സർവീസ് സംഘടനകൾ, സർക്കാർ ജീവനക്കാർ എന്നിവരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ഈ സാഹചര്യത്തിൽ കടകൾ തുറന്നു […]