കൊവിഡിനുള്ള മരുന്ന് ഈന്തപ്പഴം ഇട്ട് വാറ്റിയ ചാരായം: വീട്ടിൽ നിന്നും വ്യാജ ചാരായവുമായി കാച്ചിക്ക അപ്പച്ചൻ എക്സൈസ് പിടിയിൽ
സ്വന്തം ലേഖകൻ കോട്ടയം : തൊണ്ടയിലെ അണുക്കളെ കൊല്ലാൻ കൊവിഡിനുള്ള ആയുർവേദ ഔഷധം എന്ന വ്യാജേനെ വ്യാജ ചാരായം വാറ്റി വിറ്റിരുന്ന പ്രതി പിടിയിൽ. ഈരാറ്റുപേട്ടയിൽ ഒരാൾ പിടിയിൽ. കുറിഞ്ഞി പ്ലാവ് ഭാഗത്ത് താമസിക്കുന്ന മൂത്തേടത്ത് വീട്ടിൽ ദേവസ്യ എം. പി. […]