സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ്ണവില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർദ്ധിച്ചു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ
അരുൺസ്
മരിയ ഗോൾഡ്
03/11/2020
Todays Gold Rate
ഗ്രാമിന് 4725
പവന് 37800