തേർഡ് ഐ ബ്യൂറോ
കോട്ടയം : ഒരു കിലോ പഞ്ചസാരയ്ക്ക് ഒരു രൂപയെന്നതു കേട്ട് മൂക്കത്തു വിരൽ വയ്ക്കാൻ വരട്ടെ..! കൊവിഡ് കാലത്ത് വ്യത്യസ്തമായി പ്രവർത്തനം ആരംഭിച്ച താഴത്തങ്ങാടിയിലെ ഒരു ഹൈപ്പർമാർക്കറ്റാണ് കിടിലൻ ഓഫർ...
സ്വന്തം ലേഖകൻ
മലപ്പുറം: തൃക്കളം പാലത്തിങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം നടത്തുന്നതിനായി കൊണ്ടുവന്ന ആറ് കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ.റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കിൽ കഞ്ചാവ് കടത്തിയ തിരൂരങ്ങാടി വടക്കേ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : വീട് വൃത്തിയാക്കാൻ അറിയാമെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് 18.5 ലക്ഷം രൂപ മാസ ശമ്പളം. ബ്രിട്ടണിലെ റോയൽ ഫാമിലിയുടെ അപേക്ഷ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തന്നെ വൈറലായി മാറിയിരിക്കുകയാണ്,
രാജകുടുബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ്...
സ്വന്തം ലേഖകൻ
പത്തനംതിട്ട : വിപണിയിൽ മിൽമാ പാലിനും അപരന്മാർ. മലയാളികൾക്ക് ഏറെ പ്രിയങ്കരമായ മിൽമാ പാൽ വാങ്ങുമ്പോൾ ഇനി ഏറെ ശ്രദ്ധവേണം. നീലയും വെള്ളയും നിറത്തിലുള്ള കവറിൽ വിപണിയിൽ എത്തുന്ന എല്ലാ പാലും...
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ എം.ശിവശങ്കറിന് തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ശിവശങ്കർ അറസ്റ്റിലായത്. കേസിൽ എൻഫോഴ്‌സ്മെന്റാണ് ശിവശങ്കറിന് അറസ്റ്റ് ചെയ്തത്.
ജാമ്യാപേക്ഷ തള്ളിയതിന്...
സ്വന്തം ലേഖകൻ
കോട്ടയം : സ്വർണ വിലയിൽ വീണ്ടും കുറവ്. സ്വർണ്ണവില ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. കോട്ടയത്തെ സ്വർണ വില ഇങ്ങനെ.
അരുൺസ്
മരിയ ഗോൾഡ്
28/10/2020
Todays Gold Rate
ഗ്രാമിന് 4715
പവന് 37720
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക് ഡൗൺ ഇളവുകൾ നവംബർ മുപ്പത് വരെ മാത്രം. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുടെ അകത്തേയ്ക്കും പുറത്തേയ്ക്കും ഉള്ള യാത്രകൾക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടാവില്ല....
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി ഷോപ്പിംഗ് കോപ്ലക്സിലെ കോടികളുടെ വാടക തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിന് പരാതി; ഇത് സംബന്ധിച്ച വാർത്ത മുൻനിര മാധ്യമങ്ങൾ മുക്കിയെങ്കിലും പ്രമുഖ ഓൺലൈൻ...
തേർഡ് ഐ ബ്യൂറോ
കോട്ടയം: പി.സി ജോർജ് ഒത്തു തീർപ്പാക്കാൻ ശ്രമിച്ച ഈരാറ്റുപേട്ടയിലെ കുരിശ് വിവാദത്തിൽ വീണ്ടും വഴിത്തിരിവ്.
കുരിശിന് മുകളിൽ കയറി കുട്ടികൾ ഫോട്ടോയെടുത്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഈരാറ്റുപേട്ട മഹല്ല് കമ്മിറ്റി. ഈരാറ്റുപേട്ട...
തേർഡ് ഐ സിനിമ
കൊച്ചി: ജോർജാനിൽ നിന്നും ആട് ജീവിതത്തിന്റെ ഷൂട്ടിംങിനു ശേഷം മടങ്ങിയെത്തി ക്വാറന്റയിനിൽ കഴിഞ്ഞ ശേഷം, വീണ്ടും 14 ദിവസം കൂടി പൃഥ്വിരാജിനു കൊവിഡ് പരിക്ഷണ കാലം. കൊവിഡ് ബാധിതനായി ക്വാറന്റയിനിൽ...