കൊവിഡ് കാലത്ത് ഞെട്ടാൻ റെഡിയാണോ..! ഒരു രൂപയ്ക്ക് ഒരു കിലോ പഞ്ചസാര; ഞെട്ടിക്കുന്ന ഓഫറുമായി താഴത്തങ്ങാടി തെക്കേതോപ്പിൽ ഹൈപ്പർ മാർക്കറ്റ്; സൗജന്യമായി മാസ്‌ക് നൽകിയ തെക്കേത്തോപ്പിൻ്റെ കിടിലൻ ഓഫർ

കൊവിഡ് കാലത്ത് ഞെട്ടാൻ റെഡിയാണോ..! ഒരു രൂപയ്ക്ക് ഒരു കിലോ പഞ്ചസാര; ഞെട്ടിക്കുന്ന ഓഫറുമായി താഴത്തങ്ങാടി തെക്കേതോപ്പിൽ ഹൈപ്പർ മാർക്കറ്റ്; സൗജന്യമായി മാസ്‌ക് നൽകിയ തെക്കേത്തോപ്പിൻ്റെ കിടിലൻ ഓഫർ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : ഒരു കിലോ പഞ്ചസാരയ്ക്ക് ഒരു രൂപയെന്നതു കേട്ട് മൂക്കത്തു വിരൽ വയ്ക്കാൻ വരട്ടെ..! കൊവിഡ് കാലത്ത് വ്യത്യസ്തമായി പ്രവർത്തനം ആരംഭിച്ച താഴത്തങ്ങാടിയിലെ ഒരു ഹൈപ്പർമാർക്കറ്റാണ് കിടിലൻ ഓഫർ നൽകിയിരിക്കുന്നത്. വ്യത്യസ്തമായ ഉദ്ഘാടനവുമായി പ്രവർത്തനം ആരംഭിച്ച താഴത്തങ്ങാടിയിലെ തെക്കേതോപ്പിൽ ഹൈപ്പർ മാർക്കറ്റ് ആൻഡ് കഫേയാണ് ്‌വീണ്ടും ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്. പ്രകൃതി രമണീയമായ താഴത്തങ്ങാടി മീനച്ചിലാറിന്റെ തീരത്ത് രണ്ടാമത്തെ ഷോറൂമായ അറവുപുഴയിലാണ് ഈ ഓഫറുകൾ ഉള്ളത്.

കേരളപ്പിറവിയുടെ ഭാഗമായാണ് ഹൈപ്പർമാർക്കറ്റ് ഇപ്പോൾ ഉപഭോക്താക്കൾക്കു അത്യുഗ്രൻ ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ചു രംഗത്ത് എത്തിയിരിക്കുന്നത്. 1499 രൂപയ്ക്ക് സാധനങ്ങൾ ഇവിടെ നിന്നും വാങ്ങിയാൽ ഒരു രൂപയ്ക്ക് ഒരു കിലോ പഞ്ചസാര നൽകുമെന്ന വാഗ്ദാനമാണ് ഇപ്പോൾ ഈ ഹൈപ്പർമാർക്കറ്റ് മുന്നോട്ടു വച്ചിരിക്കുന്നത്. ഇവിടെ എൻ.95 മാസ്‌ക് സൗജന്യമായാണ് സൂപ്പർ മാർക്കറ്റ് നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ ഒരു കിലോ പുട്ടുപൊടി വാങ്ങുമ്പോൾ അരക്കിലോ അപ്പംപൊടിയോ അല്ലെങ്കിൽ ഒരു കിലോ അപ്പംപൊടി വാങ്ങുമ്പോൾ അരകിലോ പുട്ടുപൊടിയോ ലഭിക്കും. ഇത് കൂടാതെ എല്ലാ സാധനങ്ങൾക്കും ഓഫറുകളോ, സൗജന്യ സമ്മാനങ്ങളോ ഒപ്പമുണ്ട്. ഇതിന് പുറമെ അവശ്യസാധനങ്ങൾ വീടുകളിൽ നേരിട്ടെത്തിക്കുന്ന, ഹോം ഡെലിവറി സംവിധാനവും ഹൈപ്പർമാർക്കറ്റ് ഒരുക്കി നൽകിയിട്ടുണ്ട്.

ഇറച്ചിയും മീനും ഉൾപ്പെടെ എല്ലാവിധ സാധനങ്ങളും കോട്ടയം ടൗണിന്റെ എല്ലാ പ്രദേശങ്ങളിലും ലഭ്യമാക്കും. ജനങ്ങൾക്ക് വാട്‌സാപ്പ് മുഖേനെ സാധനങ്ങൾ ഓർഡ്ർ ചെയ്യുന്നതിനുള്ള സൗകര്യവും സൂപ്പർമാർക്കറ്റ് ക്രമീരിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് സുരക്ഷിതമായി വീട്ടിൽ തന്നെ ഇരിക്കുന്നതിനുള്ള ക്രമീകരണത്തോടെയാണ് ഹൈപ്പർമാർക്കറ്റ് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഈ സൗകര്യം ഒരുക്കി നൽകിയിരിക്കുന്നത്.

സെലിവറിയ്ക്ക് അഡിഷണൽ ചാർജ് ഈടാക്കാതെ 20 മിനിറ്റിനുള്ളിൽ ഡെലിവറിയും ലഭ്യമാക്കും. നല്ല ഭക്ഷണം കഴിച്ചാൽ ആശുപത്രിയിൽ രൂപ ചിലവാക്കേണ്ടി വരില്ല, അതുകൊണ്ട് തന്നെ ഉപഭോക്തക്കൾക്ക് നൽകുന്ന സാധനങ്ങളുടെ ക്വാളിറ്റിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാക്കില്ലെന്നും സമീർ തെക്കോത്തോപ്പിൽ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.

കോട്ടയത്ത് തന്നെ ആദ്യമായാണ് ഒരു ഹൈപ്പർ മാർക്കറ്റിനോടു ചേർന്നുള്ള കഫേ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഈ കഫേ അടുത്ത ദിവസങ്ങളിൽ തന്നെ പൂർണ തോതിൽ പ്രവർത്തന സജ്ജമാകും. ഇത് കൂടാതെ അനുയോജ്യമായ പാർക്കിംങ് സംവിധാനമാണ് ഈ ഹൈപ്പർമാർക്കറ്റിന്റെ ഏറ്റവും വലിയ ഗുണം. റോഡരികിൽ തന്നെ, വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു വലിയ സ്ഥല സൗകര്യം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് തെക്കോതോപ്പിൽ ഹൈപ്പർമാർക്കറ്റ് പ്രവർത്തിച്ച് വരുന്നത്. കൂടുതൽ വിവരങ്ങൾക്ക് : + +917338695745