മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയിക്കു കൊവിഡ്; ചങ്ങനാശേരി ചെത്തിപ്പുഴയിലെ ചടങ്ങിൽ ജോയി പങ്കെടുത്തത് ദിവസങ്ങൾക്കു മുൻപ്; ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ ക്വാറന്റയിനിൽ പോയില്ല; കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ സി.എഫ് തോമസിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു
തേർഡ് ഐ ബ്യൂറോ ചങ്ങനാശേരി: ഉമ്മൻചാണ്ടി എം.എൽ.എയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ നടത്തിയ പരിപാടിയിൽ ഉദ്ഘാടകനായി പങ്കെടുത്ത കെ.എസ്.യു നേതാവ് വി.എസ് ജോയിരക്കു കൊവിഡ്. ശനിയാഴ്ച രാത്രിയിൽ നടത്തിയ പരിശോധനയിലാണ് വി.എസ് ജോയിക്കു കൊവിഡ് […]