video
play-sharp-fill

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു : നാല് ജില്ലകളിൽ റെഡ് അലേർട്ട് ; കോട്ടയം ഉൾപ്പടെ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴ വരും ദിവസങ്ങളിലും തുടരുമെന്ന് മുന്നറിയിപ്പ്.കനത്തമഴയുടെ പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ആണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട് , കോഴിക്കോട്, […]

കോട്ടയം ജില്ലയിൽ മൂന്ന് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍: കണ്ടെയ്ൻമെൻ്റ് സോണുകൾ ഇവിടെ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ മൂന്ന് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കുടി പ്രഖ്യാപിച്ചു. വാഴപ്പള്ളി – 19, എലിക്കുളം – 7, എരുമേലി-10 എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. വെള്ളാവൂർ – 10, […]

അയൽവാസിയുടെ ആക്രണത്തിനെതിരെ പരാതി പറയാനെത്തിയ വീട്ടമ്മയ്ക്ക് നേരെ സി.ഐയുടെ അസഭ്യവർഷം ; പാറശ്ശാല സി.ഐയ്‌ക്കെതിരെ പരാതിയുമായി വീട്ടമ്മ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ അയൽവാസിയുടെ ആക്രമണത്തെ കുറിച്ച് പരാതി പറയാൻ എത്തിയ വീട്ടമ്മയ്ക്ക് നേരെ സർക്കിൾ ഇൻസ്‌പെക്ടറുടെ അസഭ്യവർഷം. സ്റ്റേഷനിൽ പരാതി പറയാനെത്തിയ ചെങ്കൽ സ്വദേശി ഷീലയ്ക്ക് നേരെയാണ് പാറശാല സി ഐ റോബർട്ട് ജോൺ അസഭ്യ വാക്കുകൾ […]

ആഹാരം കഴിക്കാൻ നിവൃത്തിയില്ലെന്ന് പറഞ്ഞാണ് മുർഷിദ് പാതാളത്ത് എത്തിയത്, ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് പണിക്ക് പോയിരുന്നത് ; അതിന് കാരണമായി പറഞ്ഞത് വീട്ടിലേക്ക് പണം അയക്കേണ്ട ആവശ്യമില്ലെന്നായിരുന്നു :പെരുമ്പാവൂരിൽ നിന്നും എൻ.ഐ.എ പിടികൂടിയ അൽഖ്വയ്ദ പ്രവർത്തകൻ മുർഷിദ് ഹസനെ കുറിച്ച് സഹവാസിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്‌

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്തെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് എൻഐഎ പിടികൂടിയ അൽ ഖ്വയ്ദ പ്രവർത്തകൻ മുർഷിദ് ഹസനെ കുറിച്ച് കൂടുതൽ വെൡപ്പെടുത്തലുമായി മുർഷിദിന്റെ സഹവാസി. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ സമയത്താണ് പാതാളത്ത് എത്തിയതെന്ന് സഹവാസി […]

ഐ.പി.എല്ലില്‍ വീണ്ടും നൂറടിച്ച് ധോണി..! ബാറ്റ് കൊണ്ടല്ല, വിക്കറ്റിനു പിന്നില്‍ ധോണിയ്ക്കു നൂറ്

സ്‌പോട്‌സ് ഡെസ്‌ക് ദുബായ്: ഇന്ത്യന്‍ ടീമില്‍ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും, ധോണി ഇന്നും ഇന്ത്യന്‍ ആരാധകര്‍ക്കു തല തന്നെയാണ്. ഇത്തവത്തെ ഐപിഎല്ലില്‍ വിക്കറ്റിനു പിന്നില്‍ നൂറ് തികച്ചിരിക്കുകയാണ് ധോണി. ധോണിക്ക് അപൂര്‍വ റിക്കാര്‍ഡ്. വിക്കറ്റിനു പിന്നില്‍ ധോണി ക്യാച്ചില്‍ […]

അലോട്ടി സംഘാഗം ജീമോന്റെ വളർച്ച തടഞ്ഞ് പൊലീസ്..! ലോറി തടഞ്ഞു നിർത്തി പണപ്പിരിവ്; വീടുകളിലെത്തി വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കാശ് ചോദിച്ച് വാങ്ങും; കാറിൽ കറങ്ങി നടന്ന് പൊലീസിനു നിരന്തരം തലവേദന സൃഷ്ടിച്ചു; ഒടുവിൽ മൂന്നു നില കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ നാടകവും; ജീമോൻ പിടിയിലായത് നാടകീയമായി

തേർഡ് ഐ ബ്യൂറോ കോട്ടയം: ഗുണ്ടാ സംഘത്തലവൻ അലോട്ടി കഞ്ചാവ് കടത്തിയ കേസിൽ ജയിലിലായതിനു പിന്നാലെ, ഇയാളുടെ സംഘത്തിലെ രണ്ടാമനായ ജീമോനെയും പൊലീസ് കുടുക്കി. ഗാന്ധിനഗറിലും ഏറ്റുമാനൂരിലും കാറിലെത്തി ഭീഷണിമുഴക്കുകയും, അനധികൃതമായി പണപ്പിരിവ് നടത്തുകയും ചെയ്ത ജീമോനെ പിടികൂടാൻ പൊലീസ് ദിവസങ്ങളായി […]

കാൽക്കോടി രൂപ മുടക്കി കെട്ടിടം വാങ്ങാൻ ഈ കോൺഗ്രസ് നേതാവിന്റെ വരുമാനം എന്താണ്..! കോൺഗ്രസ് നേതാവ് ജെ ജി പാലക്കലോടിയുടെ ആസ്ഥി കണ്ട് അന്തംവിട്ട് കോൺഗ്രസ് നേതാക്കൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: കാൽക്കോടി രൂപ മുടക്കി കോട്ടയം നഗരമധ്യത്തിൽ ഒരു കെട്ടിടം വാടകയ്ക്ക് എടുക്കാൻ ഒരു കോൺഗ്രസ് നേതാവിന്റെ ആസ്ഥി എന്താണ്..! ഓർമ്മ വച്ച നാൾ മുതൽ രാഷ്ട്രീയം മാത്രം കൈമുതലാക്കിയ, സ്വന്തമായി മറ്റൊരു ജോലിയും ഇല്ലാത്ത കെ.പി.സി.സി […]

ആ ഒരാൾ പാർട്ടിയായി മാറും..! ചുവപ്പ് കൊടിയും ഒറ്റയാൾ പ്രതിഷേധവും സോഷ്യൽ മീഡിയയിൽ വൈറൽ; ബി.ജെ.പി സമരത്തിനു മുന്നിൽ നെഞ്ചു വിരിച്ചു വിട്ട പാർട്ടിക്കാരനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തേർഡ് ഐ ബ്യൂറോ കോട്ടയം: ആ ഒരാൾ പാർട്ടിയായി മാറും..! സോഷ്യൽ മീഡിയയെ പ്രകടമ്പനം കൊള്ളിക്കുന്നത് ഇന്ന് ഒരു ഒറ്റയാൾ പ്രതിഷേധമാണ്. കൊച്ചിയിൽ നടന്ന പ്രതിഷേധത്തിന്റെ വീഡിയോയാണ് ഇന്നലെ മുഴുവൻ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഖുറാൻ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന […]

മാലം സുരേഷിൻ്റെ ചീട്ട് കളി കളം പൂട്ടിയതോടെ കടുത്തുരുത്തിയിൽ കളി തുടങ്ങി: മാഞ്ഞൂരിലെ ഫിഷ് ഫാമിൽ മിന്നൽ പരിശോധന; ചീട്ടുകളി കളത്തിലെ രണ്ടു ലക്ഷത്തോളം രൂപയുമായി 20 പേർ പിടിയിൽ

തേർഡ് ഐ ക്രൈം കോട്ടയം : മാലം സുരേഷിൻ്റെ മണർകാട് ക്രൗൺ ക്ലബിലെ കോടികൾ മറിയുന്ന ചീട്ടുകളി കളം പൊലീസ് അടച്ച് പൂട്ടിയതോടെ ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലേയ്ക്ക് ചീട്ടുകളി വ്യാപിക്കുന്നു. കുറുപ്പന്തറ മാഞ്ഞൂരിൽ ഫിഷ് ഫാം കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയ ഇരുപത് […]

കോട്ടയം ജില്ലയില്‍ 263 പുതിയ രോഗികള്‍: 260 പേർക്കു സമ്പർക്ക രോഗം : കൊവിഡ് രോഗികൾ ഇവർ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ പുതിയതായി ലഭിച്ച 3719 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 263 എണ്ണം പോസിറ്റീവ്. ഇതിൽ 260 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും കോവിഡ് ബാധിതരായി. വാഴപ്പള്ളി- 34, കോട്ടയം-26 […]