video
play-sharp-fill

സംസ്ഥാനത്ത് സ്ഥിതി അതീവഗുരുതരം : ഇന്ന് 5376 പേർക്ക് കൂടി കോവിഡ് ; 4424 പേർക്കും സമ്പർക്കത്തിലൂടെ രോഗം ; 2591 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, […]

പൂവൻതുരുത്ത് സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു; മരണം സംഭവിച്ചത് കൊവിഡ് സ്ഥിരീകരിച്ച് പത്താം ദിവസം; സംസ്‌കാരം വ്യാഴാഴ്ച; മരിച്ചത് പൂവൻതുരുത്തിലെ കടയുടമ

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊവിഡ് ബാധിച്ച് പത്തു ദിവസമായി ചികിത്സയിലായിരുന്ന പൂവൻതുരുത്ത് സ്വദേശി മരിച്ചു. പൂവൻതുരുത്ത് ജിഷ വില്ലയിൽ പി.ജെ ജോസഫാ(ബാബൂ -65) ജനറൽ ആശുപത്രിയിൽ മരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു ഇനിയും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. സെപ്റ്റംബർ […]

അബോർഷൻ നടത്തിയ വിവരം നമ്മൾ മാത്രമല്ലേ അറിഞ്ഞിട്ടുള്ളൂ പുറത്ത് ആരും അറിയണ്ടെന്ന ഹാരീസിന്റെ ഉമ്മ ആരിഫയുടെ ഉപദേശം വിനയാകും : വീട്ടുകാരെ തെറ്റിധരിപ്പിച്ച് റംസിയെ അബോർഷൻ ചെയ്യാനായി വീട്ടിൽ നിന്നും കൊണ്ടുപോയത് നടി ലക്ഷ്മി പ്രമോദ് : സംഭവത്തിൽ കേസ് ഡയറിയും അന്വേഷണ തൽസ്ഥിതി റിപ്പോർട്ടും ഹാജരാക്കാൻ കോടതി ഉത്തരവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് ഒരു മരണമായിരുന്ന കൊട്ടിയത്തെ 24കാരിയുടെ ആത്മഹത്യ. ഏഴുവർഷം പ്രണയിച്ച ശേഷം പ്രതിശ്രുത വരൻ വിവാഹത്തിൽ പിന്മാറിയതിൽ മനംനൊന്ത് റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് ഡയറി ഫയലും അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ടും ഹാജരാക്കാൻ കോടതി […]

കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ ട്രഷറിയ്ക്ക് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ട്രഷറി വകുപ്പിലെ ഓഫീസ് അറ്റൻഡന്റുമാരുടെ 10% പ്രമോഷൻ ഉടൻ നടപ്പിലാക്കുക , രാഷ്ട്രീയ പ്രേരിത സ്ഥലമാറ്റങ്ങളും പ്രതികാര നടപടികളും അവസാനിപ്പിക്കുക , വഞ്ചിയൂർ ട്രഷറി തട്ടിപ്പ് സമഗ്ര അന്വേഷണം നടത്തുക , ട്രഷറി സോഫ്റ്റ് വെയർ അപാകതകൾ […]

കാമുകിയെ സ്വന്തമാക്കാൻ ആദ്യ കാമുകൻ തടസമാണെന്ന് അറിഞ്ഞതോടെ കാമുകിയുടെ പേരിൽ ഉണ്ടാക്കിയ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ യുവാവുമായി ചാറ്റിങ്ങ് ; യുവാവ് വീട്ടിൽ നിന്നും ഇറങ്ങിയത്‌ അർദ്ധരാത്രിയിൽ ഇപ്പോൾ തന്നെ വരണമെന്ന സന്ദേശം അയച്ചത് കാമുകിയെന്ന് തെറ്റിധരിച്ച് : ചെറായിയിൽ പ്രണവിനെ ശരത് അടിച്ച് കൊന്നത് ശീമക്കൊന്നയുടെ കമ്പും ടോർച്ചും ഉപയോഗിച്ച്

സ്വന്തം ലേഖകൻ കൊച്ചി: പ്രണയത്തിന്റെ പേരിൽ ചെറായി ബീച്ചിന് സമീപം യുവാവ് അടിയേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പുലർച്ചെയാണ് ഇയാളുടെ കാമുകിയായ യുവതിയടേതെന്ന് തോന്നുന്ന തരത്തിലുള്ള ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ നിന്നും പ്രണവിന് ഇപ്പോൾ തന്നെ കാണണമെന്ന […]

കോട്ടയം ജില്ലയിൽ രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍ : അഞ്ചിടത്ത് ഒഴിവായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഒരു പഞ്ചായത്തിലെ രണ്ട് വാർഡുകൾ കൂടി കണ്ടെയ്ൻമെൻ്റ് സോണിൽ. കുമരകം പഞ്ചായത്തിലെ 7,10 വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായത്. തൃക്കൊടിത്താനം -2, തിരുവാർപ്പ് – 9, വാകത്താനം -4, മുത്തോലി […]

മാനസിക വെല്ലുവിളി നേരിടുന്നയാൾ അക്രമാസക്തനായി; യുവാവിനെ തടയുന്നതിനിടെ എസ്.ഐയ്ക്കു വെട്ടേറ്റു; തലയ്ക്കു വെട്ടേറ്റത് വരന്തരപ്പിള്ളി എസ്.ഐയ്ക്ക്; പരിക്കേറ്റ എസ്.ഐ ആശുപത്രിയിൽ

തേർഡ് ഐ ബ്യൂറോ കൊച്ചി:  മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് അക്രമാസക്തനായി. വാക്കത്തിയുമായി റോഡിൽ നിലയുറപ്പിച്ച യുവാവിനെ അനുനയിപ്പിക്കാനുള്ള  ശ്രമത്തിനിടെ എസ്.ഐയ്ക്കു വെട്ടേറ്റു. വരന്തരപ്പിള്ളി ഗ്രേഡ് എസ്‌ഐ തോമസിനാണ് തലക്ക് വെട്ടേറ്റത്.  പരിക്കേറ്റ എസ്‌ഐ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. തലയിൽ […]

വൈക്കത്ത് തുടർച്ചയായ രണ്ടാം ദിവസവും കുടുംബത്തെ ദുഖത്തിലാഴ്ത്തി വെള്ളക്കെട്ട് മരണക്കെണിയായി; എട്ടാം ക്ലാസ് വിദ്യാർത്ഥിയ്ക്കു പിന്നാലെ നാടിനെ ദുഖത്തിലാഴ്ത്തി വിടവാങ്ങിയത് ഒന്നര വയസുകാരൻ; ദാരുണമരങ്ങളിൽ വിറങ്ങലിച്ച് വൈക്കം

തേർഡ് ഐ ബ്യൂറോ കോട്ടയം: വൈക്കത്ത് തുടർച്ചയായ രണ്ടാം ദിവസവും നാടിനെ ദുഖത്തിലാഴ്ത്തി പിഞ്ചു കുഞ്ഞിന്റെ മരണം. ഇന്നലെ എട്ടാം ക്ലാസുകാരി വെള്ളക്കെട്ടിൽ വീണു മരിച്ചെങ്കിൽ ഇന്ന് ഒന്നര വയസുകാരന്റെ ജീവനാണ് നഷ്ടമായത്. രണ്ടും വെള്ളക്കെട്ടിൽ വീണാണ് ദാരുണമായ മരണം സംഭവിച്ചിരിക്കുന്നത്. […]

ഈ പൊലീസുകാരും മനുഷ്യരാണ്…! സമരവും ഉന്തും തള്ളും കൊവിഡ് പേടിയിൽ പൊലീസുകാർ; കോട്ടയം ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചത് 28 പൊലീസുകാർക്ക്; എസ്.പി അടക്കം ക്വാറന്റയിനിൽ പോയത് 177 പേർ; ഇൻഷ്വറൻസ് പോലുമില്ലാതെ ടെൻഷനടിച്ച് പൊലീസ് ഉദ്യോഗസ്ഥർ

തേർഡ് ഐ ബ്യൂറോ കോട്ടയം: സർക്കാരിനെതിരെ സമരം ചെയ്യാനിറങ്ങുന്ന പ്രതിഷേധക്കാരെ, ഒന്ന് ഓർമ്മിക്കുക ഈ പൊലീസുകാരും മനുഷ്യരാണ്. കോട്ടയം ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരങ്ങളിലെല്ലാം കൊവിഡ് മാനദണ്ഡങ്ങൾ പരസ്യമായി ലംഘിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ പുറത്തു വന്ന കണക്കുകളാണ് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത്. […]

സ്വർണ വിലയിൽ വീണ്ടും ഇടിവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: സ്വർണ്ണവിലയിൽ വീണ്ടും ഇടിവ് ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വിലയിൽ ഇടിവുണ്ടായിരിക്കുന്നത്. അരുൺസ് മരിയ ഗോൾഡ് 23/09/2020 *GOLD RATE* 1gm:4650 8gms:37200