കോട്ടയം ജില്ലയിൽ രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍ : അഞ്ചിടത്ത് ഒഴിവായി

കോട്ടയം ജില്ലയിൽ രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍ : അഞ്ചിടത്ത് ഒഴിവായി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഒരു പഞ്ചായത്തിലെ രണ്ട് വാർഡുകൾ കൂടി കണ്ടെയ്ൻമെൻ്റ് സോണിൽ. കുമരകം പഞ്ചായത്തിലെ 7,10 വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ്
സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായത്. തൃക്കൊടിത്താനം -2, തിരുവാർപ്പ് – 9, വാകത്താനം -4, മുത്തോലി – 6, അയ്മനം -9 എന്നീ വാർഡുകൾ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 23 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 31 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 39

2. ചങ്ങനാശേരി – 31,33

3. ഏറ്റുമാനൂർ – 23

ഗ്രാമപഞ്ചായത്തുകള്‍
=======

4. മീനടം-11

5. എരുമേലി- 7,10

6. പാമ്പാടി – 5

7. മാടപ്പള്ളി – 13

8. കരൂര്‍-11

9. ഉദയനാപുരം – 6

10. മുത്തോലി – 7

11. അതിരമ്പുഴ-5,4

12. കടുത്തുരുത്തി-12

13. കുമരകം-8,2,7,10

14. പനച്ചിക്കാട്- 9

15. ചിറക്കടവ് – 11

16. മുളക്കുളം – 8

17.മുണ്ടക്കയം – 20

18. ഭരണങ്ങാനം – 6

19. വെച്ചൂർ – 2

20. വാഴപ്പള്ളി-19, 21, 2

21. എലിക്കുളo-7

22. ചെമ്പ് -14

23. മറവന്തുരുത്ത് – 4