video
play-sharp-fill

തങ്ങളുടെ വിക്കറ്റ് കീപ്പർ ധോണിയെ പോലെ ആയിരുന്നുവെങ്കിലെന്ന് ഏത് ടീമും ആഗ്രഹിക്കും ; കളി ഫിനിഷ് ചെയ്യുന്നതിലും ബെഞ്ച് മാർക്ക് ഉയരത്തിൽ വച്ചാണ് ധോണി പടിയിറങ്ങിയത് : ധോണിയെക്കുറിച്ച് വികാരഭരിതനായി സഞ്ജു

സ്വന്തം ലേഖകൻ കൊച്ചി : ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച താരമാണ് ധോണി. തങ്ങളുടെ വിക്കറ്റ് കീപ്പർ ധോനിയെ പോലെ ആയിരുന്നുവെങ്കിലെന്ന് ഏത് ടീമും ആഗ്രഹിക്കുമെന്ന് സഞ്ജു സാംസൺ. ഐ.പി.എൽ മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്‌സിന് എതിരായ മത്സരത്തിന് ശേഷം ദേശിയ മാധ്യമത്തിന് […]

എൻജിനീയറിംങ്ങ് പ്രവേശന പരീക്ഷ: ഏറ്റുമാനൂർ സ്വദേശിയ്ക്ക് ഒന്നാം റാങ്ക്

സ്വന്തം ലേഖകൻ കോട്ടയം : ഈ ​വ​ർ​ഷ​ത്തെ എ​ൻ​ജി​നി​യ​റിം​ഗ്, ഫാ​ർ​മ​സി കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ (കീം) ​ഫ​ലം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ. ​കെ. ടി. ​ജ​ലീ​ൽ പ്ര​ഖ്യാ​പി​ച്ചു. 53,236 പേ​രാ​ണ് റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. എ​ൻ​ജി​നി​യ​റിം​ഗി​ൽ ഏറ്റുമാനൂർ സ്വദേശി […]

കോട്ടയം ജില്ലയിൽ ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു: കുമരകത്തെ ഒഴിവാക്കി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കൂരോപ്പട – 3, രാമപുരം – 5, 13, വാഴപ്പള്ളി – 15, എലിക്കുളം-8, കുമരകം – 15 എന്നീ ഗ്രാമപഞ്ചായത്ത് വാർഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം […]

ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനെയും ഒരുമിച്ചിരുത്തി എൻ.ഐ.എ ചോദ്യം ചെയ്യുന്നു ; കേസിൽ ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത് മൂന്നാം തവണ

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് എൻ.ഐ.എ ചോദ്യം ചെയ്യുന്നത്. കേസിൽ മൂന്നാം തവണയാണ് ശിവശങ്കറിനെ എൻഐഎ […]

പാലാരിവട്ടം പാലം പൊളിക്കൽ : ദേശീയപാതയിലൂടെയുള്ള ഗതാഗതം താറുമാറാകും ; ദുരിതമായി മാലിന്യവും

സ്വന്തം ലേഖകൻ കൊച്ചി: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച പാലാരിവട്ടം ഫ്‌ളൈ ഓവർ പൊളിച്ചു പണിയുന്നതിന് അതിവേഗ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഒക്ടോബർ പകുതിയോടെ തന്നെ പാലം പൊളിക്കൽ നടപടി ആരംഭിക്കാനാണ് സർക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും തീരുമാനം. ഫ്‌ളൈ ഓവറിന്റെ തകരാറുകൾ പരിശോധിച്ച ചെന്നൈ […]

ഇടതു പക്ഷത്തേയ്‌ക്കെന്ന നിലപാടിനൊപ്പമില്ലാതെ ജോസഫ് എം.പുതുശേരി; കെ.എം മാണിയുടെ മറ്റൊരു വിശ്വസ്തൻ കൂടി ജോസ് കെ.മാണിയെ കൈവിടുന്നു; കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം നിൽക്കാൻ പുതുശേരി

സ്വന്തം ലേഖകൻ കോട്ടയം: ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിൽ എതിർപ്പ് ശക്തമാകുന്നു. എതിർപ്പുകൾ ശക്തമാകുന്നതോടെ മുതിർന്ന നേതാവ് ജോസഫ് എം. പുതുശേരി പാർട്ടി വിടുന്നു. ജോസ് കെ.മാണിയുടെ ഇടതുപക്ഷത്തിലേക്കള്ള […]

ഇനി സഖാവ് ജോസ്.കെ.മാണി..! കാർഷിക ബില്ലിനെതിരെ പാർലമെന്റിന് മുന്നിലെ പ്രതിഷേധത്തിൽ ഇടത് എം.പിമാർക്കൊപ്പം പ്ലക്കാർഡുമായി ജോസ് കെ മാണി ; ഇടത് ക്യാമ്പിലേക്ക് വള്ളം അടുപ്പിച്ച് കേരളാ കോൺഗ്രസ് ജോസ് വിഭാഗം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരള രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റ് വീശാനൊരുങ്ങുകയാണ്. ഏറെ വിവാദങ്ങൾക്കിടയിൽ കേരള കോൺഗ്രസ് ജോസ്.കെ. മാണി വിഭാഗം ഇടത് ക്യാമ്പിലേക്ക് വള്ളം അടുപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ എളമരം കരീം, കെ.കെ രാഗേഷ് എന്നിവരുൾപ്പടെ […]

സ്വർണ വിലയിൽ വീണ്ടും കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സ്വർണ്ണവില വീണ്ടും താഴേക്ക്. ഇന്ന് ഗ്രാമിന് 60രൂപയും പവന് 480രൂപയും ആണ് കുറഞ്ഞത്. ഇതോടെ തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണത്തിന് വില കുറയുന്നത്. അരുൺസ് മരിയ ഗോൾഡ് -24/09/2020 *GOLD RATE* 1gm:4590 8gms:36720

സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഇനിയും ഉയരും ; രോഗബാധിതരിൽ എല്ലാ പ്രായപരിധിയിൽപ്പെട്ടവർക്കും മരണം സംഭവിച്ചേക്കാം : ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ അയ്യായിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ മരണ നിരക്ക് ഇനിയും ഉയരുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. കേരളത്തിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരിൽ 70 ശതമാനവും അറുപത് വയസിന് മുകളിലുള്ളവരാണ്. ഒപ്പം വൈറസ് ബാധിച്ച് […]

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചനിലയിൽ കണ്ടെത്തിയത് കിടപ്പുമുറിയിൽ : സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ കാസർകോട് : ബേക്കലിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമ മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ ഹദ്ദാദ് നഗറിലെ ആശയുടെയും മാവുങ്കാൽ ആനന്ദാശ്രമം സ്വദേശി പവിത്രന്റെയും മകൾ അഷിത(10)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കുട്ടിയുടെ സഹോദരനാണ് […]