സ്വർണ വിലയിൽ വീണ്ടും കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വർണ വിലയിൽ വീണ്ടും കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സ്വർണ്ണവില വീണ്ടും താഴേക്ക്. ഇന്ന് ഗ്രാമിന് 60രൂപയും പവന് 480രൂപയും ആണ് കുറഞ്ഞത്. ഇതോടെ തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണത്തിന് വില കുറയുന്നത്.
അരുൺസ്
മരിയ ഗോൾഡ്
-24/09/2020
*GOLD RATE*
1gm:4590
8gms:36720