കോട്ടയം ജില്ലയിൽ ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു: കുമരകത്തെ ഒഴിവാക്കി

കോട്ടയം ജില്ലയിൽ ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു: കുമരകത്തെ ഒഴിവാക്കി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കൂരോപ്പട – 3, രാമപുരം – 5, 13, വാഴപ്പള്ളി – 15, എലിക്കുളം-8, കുമരകം – 15 എന്നീ ഗ്രാമപഞ്ചായത്ത് വാർഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. കുമരകം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ് കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 36 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 39

2. ചങ്ങനാശേരി – 31,33

3. ഏറ്റുമാനൂർ – 23

ഗ്രാമപഞ്ചായത്തുകള്‍
=======

4. മീനടം-11

5. എരുമേലി- 7,10

6. പാമ്പാടി – 5

7. മാടപ്പള്ളി – 13

8. കരൂര്‍-11

9. ഉദയനാപുരം – 6

10. മുത്തോലി – 7

11. അതിരമ്പുഴ-5,4

12. കടുത്തുരുത്തി-12

13. കുമരകം-2,7,10,15

14. പനച്ചിക്കാട്- 9

15. ചിറക്കടവ് – 11

16. മുളക്കുളം – 8

17.മുണ്ടക്കയം – 20

18. ഭരണങ്ങാനം – 6

19. വെച്ചൂർ – 2

20. വാഴപ്പള്ളി-19, 21, 2,15

21. എലിക്കുളo-7, 8

22. ചെമ്പ് -14

23. മറവന്തുരുത്ത് – 4

24. കൂരോപ്പട – 3

25. രാമപുരം – 5, 13