അധികാരം പിടിക്കാൻ ജോസിനെതിരെ കളിച്ചത് രമേശ്: ലക്ഷ്യം ഉമ്മൻചാണ്ടി; കോൺഗ്രസിലെ അധികാരത്തർക്കം യുഡിഎഫിനെ പൊളിച്ചടുക്കുന്നു; ഉമ്മൻചാണ്ടി കൂടുതൽ ഒറ്റപ്പെടുന്നു
സ്വന്തം ലേഖകൻ തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് തർക്കത്തിന്റെ പേരിൽ യു.ഡി.എഫിൽ നിന്നും ജോസ് കെ.മാണിയെ പുറത്താക്കിയതിനു പിന്നിൽ കോൺഗ്രസിലെ അധികാരതർക്കം. ഇത് വ്യക്തമാക്കുന്നതാണ് ചൊവ്വാവ്ച പുറത്തു വന്ന ഉമ്മൻചാണ്ടി എം.എൽ.എയുടെ പ്രതികരണം. ജോസ് കെ.മാണി വിഭാഗത്തിനു വാതിൽ അടച്ചിട്ടില്ലെന്നു ഉമ്മൻചാണ്ടി പ്രഖ്യാപിച്ചതിനെ […]