ലോക്ക് ഡൗൺ: ഡ്രൈവിങ്ങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ എന്നിവ ജൂൺ 30 വരെ പുതുക്കാം
സ്വന്തം ലേഖകൻ ഡൽഹി: ഫെബ്രുവരി ഒന്ന് ശേഷം കാലാവധി അവസാനിച്ച ഡ്രൈവിങ്ങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ എന്നിവ ജൂൺ 30 വരെ പുതുക്കാനുള്ള അവസരമൊരുക്കുമെന്ന് കേന്ദ്ര സർക്കാർ. കൊറോണ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഓഫീസുകൾ അടഞ്ഞുകിടക്കുന്നതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ […]