എ.കെ ജനാർദനൻ
കോട്ടയം: കറുത്ത ഷോളും, കറുത്ത പാന്റും ഓറഞ്ച് ചുരിദാറും ധരിച്ചെത്തി കാറുമായി കടന്ന ആ സുന്ദരിക്കുട്ടി ആരാണ്..! ഭാരത് ആശുപത്രി വളപ്പിലെത്തി സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ച് കാറുമായി കടന്ന സുന്ദരിയായ പെൺകുട്ടിയെ...
എ.കെ ജനാർദനൻ
കോട്ടയം: നഗരമധ്യത്തിൽ തിരുനക്കരയിലെ ഭാരത് ആശുപത്രിയിലെ വാഹനങ്ങൾക്കു പോലും സുരക്ഷയില്ല. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറുടെ വാഹനം ആശുപത്രിയുടെ വളപ്പിൽ നിന്നും മോഷണം പോയി. ആശുപത്രിയുടെ ആംബുലൻസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്തു...
സ്വന്തം ലേഖകൻ
കോട്ടയം: കേരള എൻ.ജി.ഒ യൂണിയന്റെ 57-മത് ജില്ലാ സമ്മേളനം ഇന്നലെ ( തിങ്കൾ ) സമാപിച്ചു.കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെൻററിൽ ഞായറാഴ്ച്ച ആരംഭിച്ച ജില്ലാ സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയാണ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലൈഫ് പദ്ധതിയിലൂടെ രണ്ട് ലക്ഷം വീടുകൾ പൂർത്തിയായെന്ന സർക്കാരിന്റെ കണക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. സർക്കാർ നടത്തിയ സർവേയിൽ വീടിന് അർഹരായവരുടെഎണ്ണം ഒരുലക്ഷത്തി ആറായിരത്തി പതിനെട്ട് പേരാണ്. എന്നാൽ...
സ്വന്തം ലേഖകൻ
ഡൽഹി: ആലത്തൂർ എം.പി. രമ്യാ ഹരിദാസിന് നേരെ പാർലമെന്റിൽ കൈയ്യേറ്റം. ഡൽഹി കലാപത്തെച്ചൊല്ലി പാർലമെന്റ് കയ്യാങ്കളി വരെ എത്തിയ സമയത്താണ്. സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ബിജെപി വനിതാ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി : പതിവായി യോഗ ചെയ്യുന്നവർക്ക് കൊറോണ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ പിടിപെടില്ല. വിവാഹ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗയിലൂടെ ആരോഗ്യം നേടിയ ഒരാൾ കൊറോണ വൈറസ് പോലുള്ള...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസം വൈദ്യുതി ഉപയോഗം 24 മണിക്കൂറിൽ 80.2099 ദശലക്ഷം യൂണിറ്റ് പിന്നിട്ടു. വേനൽ ഇത്തവണ രൂക്ഷമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി : കളിക്കളത്തിലെ പെരുമാറ്റം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് നേരെ ആക്രോശവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്‌ലി. ന്യൂസിലൻഡിനെതിരെയുള്ള
രണ്ടാം ദിനത്തിലെ മൈതാനത്തെ പെരുമാറ്റത്തെ കുറിച്ചുള്ള ചോദ്യമാണ് ഇന്ത്യൻ ക്യാപ്റ്റനെ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കൊറോണയെ വരാതിരിക്കാൻ സുവിശേഷ യോഗം നടത്തിയ പാസ്റ്റർ അറസ്റ്റിൽ . രോഗം ചെറുക്കുന്നതിനായി സംഘടിപ്പിച്ച സുവിശേഷ യോഗത്തിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പാസ്റ്റർ അറസ്റ്റിലായത്....
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സംസ്ഥാനത്തു പ്രതിമാസം 10 കോടി രൂപയുടെ റേഷൻ ഭക്ഷ്യ സാധനങ്ങൾ കരിഞ്ചന്തയിലെത്തിക്കുന്നതായി വിജിലൻസ് കണ്ടെത്തൽ. തട്ടിപ്പുകാരായ ഉദ്യോഗസ്ഥർക്ക് പിന്തുണ നൽകുന്നത് ഭരണപക്ഷത്തുള്ളവർ തന്നെയാണ്....