Monday, March 2, 2026

Monthly Archives: March, 2020

യു.എൻ ഇടപെടണ്ട…! പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം ; ഐക്യരാഷ്ട മനുഷ്യാവകാശ കമ്മിഷന് കേന്ദ്രസർക്കാർ മറുപടി നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. അതിൽ യു.എൻ ഇടപെടണ്ട. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിഷന് കേന്ദ്രസർക്കാർ കത്ത് നൽകി. പൗരത്വ ഭേദഗതി നിയമ കേസിൽ കക്ഷി ചേരാൻ...

രണ്ടാമത്തെ ബജറ്റ് സെഗ്‌മെന്റ് ഫോണായ സാംസങ്ങ് ഗ്യാലക്‌സി എ 41 ഉടൻ വിപണിയിൽ

സ്വന്തം ലേഖകൻ കൊച്ചി : ഈ വർഷത്തെ രണ്ടാമത്തെ ബജറ്റ് സെഗ്‌മെന്റ് ഫോണായ സാംസങ്ങ് ഗ്യാലക്‌സി എ41 ഉടൻ വിപണയിലെത്തും. ഗ്യാലക്‌സിയെന്ന എം 31 എന്ന ഈ വർഷത്തെ ആദ്യ ബജറ്റ് സെഗ്‌മെന്റ് ഫോൺ...

ശ്രദ്ധ കപൂറിന് പിറന്നാള്‍ ആശംസയുമായി പ്രഭാസ്

സിനിമാ ഡെസ്ക് ചെന്നൈ: ബോളിവുഡ് താരം ശ്രദ്ധ കപൂറിന് പിറന്നാള്‍ ആശംസയുമായി പ്രഭാസ്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പ്രഭാസ് ശ്രദ്ധയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രവും ആശംസയോടൊപ്പം പ്രഭാസ്...

ശ്രദ്ധ കപൂറിന് പിറന്നാള്‍ ആശംസയുമായി പ്രഭാസ്

സിനിമാ ഡെസ്ക് ചെന്നൈ: ബോളിവുഡ് താരം ശ്രദ്ധ കപൂറിന് പിറന്നാള്‍ ആശംസയുമായി പ്രഭാസ്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പ്രഭാസ് ശ്രദ്ധയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രവും ആശംസയോടൊപ്പം പ്രഭാസ്...

തിരുനക്കര ഭാരത് ആശുപത്രിയിലെ ഡോക്ടറുടെ കാർ മോഷ്ടിച്ച സംഘത്തിലെ പെൺകുട്ടി ഗർഭിണി; പ്രതികൾ മൂന്നാറിൽ കുടുങ്ങി; ചൊവ്വാഴ്ച രാത്രിയോടെ പ്രതികളെ കോട്ടയത്ത് എത്തിക്കും; പ്രതികളെല്ലാം മാങ്ങാനം സ്വദേശികൾ 

തേർഡ് ഐ ബ്യൂറോ കോട്ടയം: ഭാരത് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ വാഗൺ ആർ കാറുമായി കടന്ന നാലു പ്രതികളിൽ പെൺകുട്ടി ഗർഭിണി. രണ്ടു മാസം ഗർഭിണിയാണ് പെൺകുട്ടിയെന്നാണ് വിവരം ലഭിക്കുന്നത്. പ്രതികളെ മൂന്നാർ പൊലീസ്...

വഴക്കിനെ തുടർന്ന് യുവതിയെ കൊന്ന് ടോയ്‌ലറ്റിന് സമീപം കുഴിച്ചുമൂടിയ ഭർത്താവ് പൊലീസ് പിടിയിൽ ; സംഭവം വെഞ്ഞാറമൂട്ടിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊന്ന് ടോയ്‌ലെറ്റിന് സമീപം കുഴിച്ചുമൂടിയ ഭർത്താവ് പൊലീസ് പിടിയിൽ. വെഞ്ഞാറമൂട്ടിൽ വാലിക്കുന്ന് കോളനിയിൽ കുട്ടനാണ് 32കാരിയായ സിനിയെ കൊലപ്പെടുത്തിയതിന് ശേഷം കുഴിച്ചുമൂടിയത്. വാലിക്കുന്ന് കോളനിയിലാണ് ഇവർ...

കഥ, തിരക്കഥ, സംഭാഷണം കേരളാ പൊലീസ് : കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര ഇനി കേരളാ പൊലീസിന്റെ യുട്യൂബ് ചാനലിലൂടെ ; സംപ്രേഷണം ഇന്ന് മുതൽ എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് ആറിന്

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തെ ഞെട്ടിച്ച പ്രമുഖ കേസുകളുടെ അന്വേഷണ രീതികൾ ചൊവ്വാഴ്ച മുതൽ കേരളാ പൊലീസിന്റെ യുട്യൂബ് ചാനലിലുടെയെത്തും. കേസുകളുടെ ചുരുളഴിക്കുന്ന കുറ്റാന്വേഷണ വെബ് സീരീസുമായിട്ടാണ് കേരള പൊലീസ് എത്തുന്നത്. വെബ്...

ഭാരത് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാർ മോഷ്ടിച്ചവർ പൊലീസ് പിടിയിൽ: 24 മണിക്കൂർ തികയും മുൻപ് പ്രതികളെ പൊക്കിയത് മൂന്നാറിൽ നിന്നും; പിന്നാലെ എത്തി മോഷണ സംഘത്തെ കുടുക്കിയത് വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ...

എ.കെ ജനാർദനൻ കോട്ടയം: ഭാരത് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാർ മോഷ്ടിച്ച പ്രതികൾ 24 മണിക്കൂർ തികയും മുൻപ് പൊലീസ് പിടിയിലായി. ആശുപത്രിയുടെ കാർ പോർച്ചിൽ നിന്നും സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ച് കാറുമായി കടന്ന...

സ്ത്രീകൾക്ക് സന്തോഷിക്കാം …! വനിതാദിനത്തിൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്ത്രീകൾക്ക് നൽകും : പ്രഖ്യാപനവുമായി നരേന്ദ്ര മോദി

  സ്വന്തം ലേഖകൻ ന്യൂഡൽഹി : വനിതാ ദിനത്തിൽ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ സ്ത്രീകൾക്കായി ഉപയോഗിക്കാൻ നൽകുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്ന...

അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു ; സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ കൊല്ലം: വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. പുത്തുർ ആറ്റുവാശ്ശേരി തെങ്ങുവിള മണിമന്ദിരത്തിൽ മണിക്കുട്ടന്റെ മകൻ ശിവജിത്താണ് മരിച്ചത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവെ പുലർച്ചെ അഞ്ചു മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്....
- Advertisment -
Google search engine

Most Read