Saturday, March 14, 2026

Monthly Archives: January, 2020

ദേശീയ പണിമുടക്ക് ദിനത്തിൽ പ്രവേശന പരീക്ഷ ; വിദ്യാർത്ഥികൾ ആശങ്കയിൽ

  സ്വന്തം ലേഖിക ന്യൂഡൽഹി : ജനുവരി എട്ടിന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ. അന്ന് നിശ്ചയിച്ചിരിക്കുന്ന ജെഇഇ മെയിൻ പ്രവേശനപരീക്ഷ എങ്ങനെ എഴുതുമെന്ന ആശങ്കയിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ. തൊഴിലാളി സംഘടനകളുടെ അഖിലേന്ത്യാ പണിമുടക്കിനും കർഷക സംഘടനകളുടെ ഗ്രാമീണ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എം.ജി സർവകലാശാലയിൽ : സുരക്ഷയ്ക്കായി ദളിത് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് നീക്കി ; ഗവർണർക്ക് കെഎസ്‌യുവിന്റെ കരിങ്കൊടി

സ്വന്തം ലേഖകൻ കോട്ടയം: സർവകലാശാലകളുടെ സ്വയംഭരണത്തിൽ രാഷ്ട്രീയക്കാർ ഇടപെടുന്നതാണ് കേരളത്തിലെ സർവകലാശാലകളുടെ അവമതിപ്പിനു കാരണമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച ഗവർണർ സർവകലാശാലയിലെത്തിയത്. വൈസ് ചാൻസിലർമാർ ചട്ടവും...

സവർക്കർ ഗോഡ്‌സെയുമായി സ്വവർഗരതിയിലേർപ്പെട്ടിരുന്നു ; സേവാദൾ ലഘുലേഖ

  സ്വന്തം ലേഖകൻ ഭോപ്പാൽ:ഹിന്ദു മഹാസഭ നേതാവ് വി.ഡി സവർക്കറും ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയും സ്വവർഗ ലൈംഗികബന്ധം പുലർത്തിയിരുന്നതായി മധ്യപ്രദേശ് കോൺഗ്രസിന്റെ ബുക്ക് ലെറ്റിൽ പറയുന്നു. ഗാന്ധി ഘാതകൻ ഗോഡ്‌സെയുമായി സവർക്കർ സ്വവർഗാനുരാഗത്തിലായിരുന്നു എന്ന ലഘുലേഖയിലെ...

ജില്ലാ ജയിലിൽ മിന്നൽ പരിശോധന ; തടവുകാരന്റെ അടിവസ്ത്രത്തിനുള്ളിൽ നിന്നും പിടികൂടിയത് അമ്പതിനായിരം രൂപ

  സ്വന്തം ലേഖകൻ തൃശൂർ : വിയ്യൂർ ജില്ലാ ജയിലിൽ മിന്നൽ പരിശോധനയ്ക്കിടയിൽ തടവുകാരന്റെ അടിവസ്ത്രത്തിനുള്ളിൽ നിന്നു പിടികൂടിയത് അമ്പതിനായിരം രൂപ. മോഷണക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന വാടാനപ്പിള്ളി സ്വദേശി സുഹൈലിനെയാണ് അസി. സൂപ്രണ്ടും സംഘവും റെയ്ഡിൽ...

പാവപ്പെട്ടവർക്ക് ചികിത്സാസഹായം നിഷേധിക്കൽ ; ടിപി സെൻകുമാറിന്റെ പരാതിയിൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ അന്വേഷണം ; അന്വേഷണ സംഘത്തിൽ സർക്കാരിന്റെ കണ്ണിലെ കരടായ ഡിജിപി ജേക്കബ് തോമസും

  സ്വന്തം ലേഖിക തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനെതിരെയുള്ള ആരോപണങ്ങൾ കേന്ദ്രസർക്കാർ അന്വേഷിക്കും. ശ്രീചിത്ര ഭരണസമിതി മുൻ ഡിജിപി ടി.പി.സെൻകുമാറിന്റെ പരാതിയെ തുടർന്നാണ് ശ്രീചിത്രയ്ക്കെതിരായ പരാതി കേന്ദ്രം അന്വേഷിയ്ക്കുന്നത്. ഇടത് സർക്കാറിന്റെ കണ്ണിലെ...

മനോരമയിൽ അലർജി പരസ്യം വീണ്ടും : ” ഇത്രേം കാശ് കൊടുത്ത് ഇജ്ജാതി പരസ്യം ചെയ്ത് മലയാളികളെ വിഢ്ഡികളാക്കുന്നോ ” ഈ അലർജി തട്ടിപ്പിന് ഇറങ്ങുമുൻപ് രണ്ട് വട്ടം ആലോചിക്കുക ;...

  സ്വന്തം ലേഖകൻ കോട്ടയം : മനോരമയിൽ വീണ്ടും പ്രത്യക്ഷപ്പെട്ട അലർജി പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ശക്തമാകുന്നു. മനോരമയിൽ വെള്ളിയാഴ്ച വന്ന അലർജി പരസ്യത്തിനെതിരെ ഡോ.ഷിംന അസീസ് എഴുതിയ കുറിപ്പ് വൈറലാകുന്നു. ഇത്രേം കാശ്...

‘അമ്പലവും വിഴുങ്ങി,ബിംബവും വിഴുങ്ങി പിന്നെ ഭഗവാൻ പിമ്പേ’ എന്ന രീതിയാണ് അവരുടേത് ; ഈഴവരെ മന്ത്രിക്കസേരയിൽ നിന്ന് നീക്കാൻ ശ്രമം : വെള്ളാപ്പള്ളി

  സ്വന്തം ലേഖകൻ ആലപ്പുഴ : ഉപതെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ജാള്യത മറയ്ക്കാൻ ചിലർ ഇതരസമുദായങ്ങളെ പേര് പറയാതെ ആക്ഷേപിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 'അമ്പലവും വിഴുങ്ങി, ബിംബവും വിഴുങ്ങി പിന്നെ ഭഗവാൻ...

മലയാളികൾ എന്ന് കേട്ടാൽ കേന്ദ്രത്തിന് ഭ്രാന്തിളകും ; എം.ടിയുടെയും മമ്മൂട്ടിയുടെയും പേര് കൊടുത്താൽ ചവറ്റുകൊട്ടയിലിടും : എ.കെ ബാലൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാളികൾ എന്നു കേട്ടാൽ കേന്ദ്രസർക്കാരിന് ഭ്രാന്തിളകുന്ന സ്ഥിതിയാണെന്ന് മന്ത്രി എകെ ബാലൻ. റിപ്പബ്ലിക് ദിന പരേഡിൽ നിന്നും കേരളത്തിനെ ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു എകെ ബാലന്റെ പ്രതികരണം.തുടർച്ചയായി രണ്ടാം തവണയാണ് കേരളത്തെ...

എം.ആർ.എഫിൽ ദീർഘകാല കരാർ നടപ്പാക്കണം: ബി.എം.എസ് നേതൃത്വത്തിൽ തൊഴിലാളികൾ ധർണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: എം ആർ എഫ് ലെ ദീർഘകാല കരാർ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം ആർ എഫ് എംപ്ലോയിസ് സംഘ് ബിഎംഎസിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ ഫാക്ടറി പടിക്കൽ ധർണ നടത്തി. മാനേജ്മെന്റും സിഐടിയുവും...

ജനുവരി 3, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര : THE GRUDGE ( Eng)11.00am, 2.00pm.  കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം രണ്ട്‌ ഷോ) 05.45pm , 08.45 PM. * അഭിലാഷ് : ധമാക്ക (മലയാളം നാല് ഷോ) 11.00...
- Advertisment -
Google search engine

Most Read