
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമൂഹ്യ മാധ്യമ വിഭാഗം സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയും കോട്ടയം സ്വദേശിയുമായ അരുൺ മാർക്കോസ് ഉൾപ്പെടെ 11 അംഗ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.
സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷാണ് പുതിയ സാമൂഹ്യ മാധ്യമ വിഭാഗം കമ്മറ്റിയുടെ പ്രഖ്യാപനം നടത്തിയത്.
യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ സ്റ്റേറ്റ് കോർഡിനേറ്റർമാരായി സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് താഴെ പറയുന്ന അംഗങ്ങളെ നിയമിച്ചു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുൺ മാർക്കോസ്, നിർമ്മൽ ജയറാം, ചാൾസൺ ചാക്കോ, അഡ്വ. നിഖിൽ ആർ ടി, ബിലാൽ മുഹമ്മദ് എം ഇ, ആനന്ദ് എസ് എസ്, സിജോ കൊട്ടാരക്കര, നിവിൻ വി സജി, ആഞ്ചലോ ജോർജ്ജ് ടിജോ, അനൂപ് പട്ടത്താനം, മോൻസി വർഗീസ്.







