തെലുങ്കാനയിൽ വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവം ; നാല് ലോറി തൊഴിലാളികൾ അറസ്റ്റിൽ ; പ്രതികൾ കൊടും ക്രിമിനലുകളെന്ന് പൊലീസ്
സ്വന്തം ലേഖിക ഹൈദരാബാദ്: ഹൈദരാബാദിലെ യുവ വെറ്റിനറി ഡോക്ടറെ പെട്രോളൊഴിച്ച് കൊന്ന കേസിലെ പ്രതികൾ പിടിയിൽ. കൂട്ട ബലാംത്സംഗത്തിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിനു ബ്ലാങ്കറ്റിൽ പൊതിഞ്ഞ് പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു. സംഭവത്തിൽ 4 പേർ അറസ്റ്റിലായി. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ലോറി ഡ്രൈവർ […]