കെ.എം മാണിയുടെ നിര്യാണം: വ്യാഴാഴ്ച ഉച്ച മുതൽ ജില്ലയിൽ കടകൾ അടച്ചിടും
സ്വന്തം ലേഖകൻ കോട്ടയം: കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് ജില്ലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗത്വമുള്ള ജില്ലയിലെ കടകൾ ഇന്ന് അടച്ചിടുന്നതിന് തീരുമാനിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് നാലു വരെയാണ് കടകൾ അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ […]