video
play-sharp-fill

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ കടന്നു പിടിച്ചവന്റെ കരണത്തടിച്ചു ഖുശ്ബു

സ്വന്തംലേഖകൻ കോട്ടയം : ബംഗളൂരുവിലെ ഇന്ദിരനഗറിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തുന്നതിനിടെ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവും, നടിയുമായ ഖുശ്ബു. ബംഗളൂരുവിലെ ഇന്ദിരനഗറിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തുന്നതിനിടെയാണ് സംഭവം നടന്നത്. പ്രചരണ സ്ഥലത്ത് നിന്ന് കാറില്‍ കയറി […]

ജോലിപോകാതിരിക്കാൻ സ്ത്രീകൾ കൂട്ടത്തോടെ ഗർഭപാത്രം നീക്കം ചെയ്യുന്നു,ഞെട്ടിക്കുന്ന റിപ്പോർട്ട്

സ്വന്തംലേഖകൻ കോട്ടയം :  മഹാരാഷ്ട്രയില്‍ തൊഴില്‍ നഷ്ടമാകാതിരിക്കാന്‍ സ്ത്രീകള്‍ കൂട്ടത്തോടെ ഗര്‍ഭപാത്രം നീക്കംചെയ്യന്നതായി റിപ്പോര്‍ട്ട്. ആര്‍ത്തവം കാരണം തൊഴില്‍ മുടങ്ങുന്നത് തടയാന്‍വേണ്ടിയാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത്. മറാത്ത്വാഡ മേഖലയിലെ ബീഡില്‍നിന്ന് കരിമ്പുവെട്ടുന്ന ജോലിക്കു പോകുന്ന സ്ത്രീകളാണ് ശസ്ത്രക്രിയക്കു വിധേയരാകുന്നത്. ഒരു ദേശീയ […]

21 വീട്ടമ്മമാരുടെ നഗ്നചിത്രം വാട്‌സ്അപ്പിൽ: പരാതി ഫയലിൽ സ്വീകരിക്കാതെ പൊലീസ്

സ്വന്തം ലേഖകൻ ആലപ്പുഴ: നഗരത്തിലും പരിസരത്തുമുള്ള 21 സ്ത്രീകളുടെ നഗ്നചിത്രങ്ങൾ വാട്‌സ്അപ്പിൽ പ്രചരിക്കുന്നു. സ്ത്രീകളുടെയും യുവതികളുടേതും അടക്കമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിക്കുന്നത്. തുറവൂർ കളരിക്കൽ മേഖലയിലെ 21 വീട്ടമ്മമാരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സ്ത്രീകളുടെ […]

ശബരിമലയിൽ ബിജെപിയ്ക്കും പ്രകാശ് ബാബുവിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം: പ്രകാശ് ബാബുവിന് കർശന ഉപാധികളോടെ ജാമ്യം

സ്വന്തം ലേഖകൻ കൊച്ചി: ശബരില വിശ്വാസ സംരക്ഷണ സമരത്തെ വോട്ടാക്കി മാറ്റാനിറങ്ങിയ ബിജെപിയ്ക്കും കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബുവിനും ഹൈക്കോടതിയുടെ അതിരൂക്ഷമായ വിമർശനം. ശബരിലയിൽ സ്ത്രീ പ്രവേശനം നടപ്പാക്കില്ലെന്ന പേരിൽ രാഷ്ട്രീയ നേട്ടത്തിനായി ഭരണഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്നത് ഒരു […]

ലോകസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം: കനത്ത പോളിംഗ്; പലയിടത്തും പരക്കെ അക്രമം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ പലയിടത്തും പരക്കെ അക്രമം. ആദ്യ ഘട്ടത്തിൽ രാവിലെ 9 മണി വരെ 11 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 സംസ്ഥാനങ്ങളിലായി 91 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് […]

മമ്മൂട്ടി, തോമസ് ഐസക്ക്: പാലായിൽ കെ.എം മാണിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് പതിനായിരങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായനായ കെ.എം മാണിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. മമ്മൂട്ടിയും, രഞ്ജ പണിക്കരും , ധനകാര്യമന്ത്രി തോമസ് ഐസക്കും, കേരള കോൺഗ്രസ് നേതാവ് ആർ.ബാലകൃഷ്ണപിള്ളയും അടക്കമുള്ള വിഐപികളും സാധാരണക്കാരും അടക്കം പതിനായിരങ്ങളാണ് പാലായിലെ കെ.എം […]

നമോടിവി, നമോ സിനിമ, റാഫേൽ: ഒടുവിൽ പ്രസംഗവും പ്രധാനമന്ത്രിയെ തിരിഞ്ഞുകൊത്തുന്നു

സ്വന്തം ലേഖകൻ ന്യഡൽഹി: നമോ ടിവിയും, നമോ സിനിമയും നിരോധിച്ചതിനു പിന്നാലെ റാഫേലിൽ അടിതെറ്റി നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്്ക്കു തിരിച്ചടിയായി പ്രസംഗവും. സൈനികരെ മുൻ നിർത്തി വോട്ട് ചോദിച്ചതോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് തിരഞ്ഞെടുപ്പു കമ്മിഷന്റെ വിലക്ക് ലഭിച്ചത്. ലാത്തൂരിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ […]

സെൽഫ് ഗോളിൽ ബാഴ്‌സ: റോണോ ഗോളിൽ സമനില പിടിച്ച് യുവന്റസ്; ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന് തുടക്കം

സ്വന്തം ലേഖകൻ മാഡ്രിഡ്: ചാമ്പൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി ബാഴ്സലോണ. പന്ത്രണ്ടാം മിനിറ്റിൽ ലൂക്ക്‌ഷോ അടിച്ച സെൽഫ് ഗോളാണ് ബാഴ്സയ്ക്ക് നേട്ടമായത്. ലയണൽ മെസിയുടെ ക്രോസിൽ നിന്നുള്ള സുവാരസിന്റെ ഹെഡർ യുണൈറ്റഡ് താരം ലൂക്ക്ഷാ […]

ശ്രീധന്യയ്ക്ക് അഭിനന്ദനവുമായി വയനാട് ചുരം കയറി സന്തോഷ് പണ്ഡിറ്റ്

സ്വന്തംലേഖകൻ കോട്ടയം : സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടി കേരളത്തിന്റെ യശസ്സുയര്‍ത്തിയ ശ്രീധന്യ സുരേഷിനെ സന്ദര്‍ശിച്ച് സിനിമാതാരം സന്തോഷ് പണ്ഡിറ്റ്. വയനാട്ടിലെ പൊഴുതനിയിലുളള ശ്രീധന്യയുടെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ച സന്തോഷ് വീട്ടിലേക്ക് ഫര്‍ണീച്ചറുകളും എത്തിച്ചു കൊടുത്തു. കട്ടിലും അലമാരയും […]

വിദേശത്തെ ജോലി ഉപേക്ഷിച്ചെത്തി നഗരത്തിൽ കഞ്ചാവ് കച്ചവടം: വൻ ലാഭമുണ്ടാക്കിയിരുന്ന യുവാവ് പിടിയിലായി

സ്വന്തം ലേഖകൻ കോട്ടയം: വിദേശത്തെ ജോലി ഉപേക്ഷിച്ച് എത്തി നഗരത്തിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മുട്ടമ്പലം മാങ്ങാനം പാക്കത്ത് വീട്ടിൽ ജോർജ്ജ് മകൻ ജിനു വർഗ്ഗീസ് ജോർജി (30)നെയാണ്  കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി […]