വയനാട്ടിൽ കൂട്ടയടി: തമിഴ്‌നാട്ടിൽ ഒറ്റക്കെട്ട്: തമിഴ്‌നാട്ടിൽ സിപിഎമ്മിന് വോട്ട് ചോദിച്ച് രാഹുൽ ഗാന്ധി
സ്വന്തം ലേഖകൻ ചെന്നൈ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ സിപിഎം ഘോരഘോരം പോരടിക്കുമ്പോൾ, തൊട്ടപ്പുറത്ത് തമിഴ്‌നാട്ടിൽ സിപിഎമ്മിന് വേണ്ടി വോട്ട് ചോദിച്ച് രാഹുൽ ഗാന്ധി. വയനാട്ടിൽ രാഹുൽ ഗാന്ധിയെ എങ്ങനെയും പരാജയപ്പെടുത്തുമെന്ന് സിപിഎം പറയുമ്പോൾ തമിഴകത്ത് സിപിഎം സ്ഥാനാർഥിക്കായി വോട്ടുപിടിക്കുകയാണ് രാഹുൽ […]