സ്വന്തം ലേഖകൻ
കൊച്ചി: ഗായിക മഞ്ജുഷ മോഹൻ ദാസ് അന്തരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു മഞ്ജുഷ.കഴിഞ്ഞ ആഴ്ച കാലടി താന്നി പുഴയിൽ വച്ചു കള്ളുമായി വന്ന മിനി ലോറി മഞ്ജുഷ ഓടിച്ച സ്കൂട്ടറിൽ ഇടിച്ചാണ്...
സ്വന്തം ലേഖകൻ
കോട്ടയം: ഭാരത് ധർമ്മ ജന സേന കോട്ടയം മുൻസിപ്പൽ വെസ്റ്റ് മേഖല പ്രവർത്തകയോഗം ആഗസ്റ്റ് 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവാതുക്കൽ ശ്രീനാരായണ ധർമ്മ സമിതി ഹാളിൽ വച്ച് സംസ്ഥാന...
സ്വന്തം ലേഖകൻ
തൊടുപുഴ: മാവോയിസ്‌റ്റ് തീവ്രവാദ ഭീഷണി നില നിൽക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കിയുടെ ചിത്രങ്ങളും വീഡിയോയും മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നു. കെ എസ് ഇ...
സ്വന്തം ലേഖകൻ
കോട്ടയം: മകൻ ഓടിച്ച സ്കൂട്ടറിൽ നിന്ന് റോഡിൽ തെറിച്ച് വീണ് വീട്ടമ്മ മരിച്ചു. മകന് പരിക്കേറ്റു. വേളൂർ കല്ലുപുരയ്ക്കൽ കളരിക്കാലായിൽ അജിയുടെ ഭാര്യ ശുഭ അജി (39) ആണ് മരിച്ചത്. മകൻ...
സ്വന്തം ലേഖകൻ
കോട്ടയം: കേരള കോൺഗ്രസുകൾ തമ്മിൽ ലയിച്ച് ഒന്നാകണമെന്ന ആഹ്വാനമുയർത്തി കെ.എം മാണിയുടെ തന്ത്രപരമായ നീക്കത്തിൽ മറ്റു കേരള കോൺഗ്രസുകൾ വീണു. പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപ് കേരള കോൺഗ്രസ് കൂട്ടായ്മ രൂപീകരിക്കാൻ മാണി...
സ്വന്തം ലേഖകൻ
കോട്ടയം: ഹിന്ദു സമുദായത്തെ മുഴുവൻ മാതൃഭൂമി ദിനപത്രത്തിന് എതിരാക്കിയ മീശ നോവൽ വീണ്ടും വിവാദമാകുന്നു. മീശ നോവലിലെ ലൈംഗിക ചുവയുള്ള പരാമർശങ്ങളും, സ്ത്രീകൾക്കെതിരായ അതി വൈകാരികമായ ലൈംഗിക പ്രകടനങ്ങളുമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്....
സ്വന്തം ലേഖകൻ
കുറിച്ചി : നരേന്ദ്ര മോദി സർക്കാരിന്റെ ഭരണം നാല് വർഷം പിന്നിടുകയാണ്. കേന്ദ്ര ഗവൺമെന്റ് ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ബിജെപി സമ്പർക്ക് സെ സമർത്ഥൻ ആരംഭിച്ചു. ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്ന പദ്ധതികളുടെ വിശദീകരണവും...
സ്വന്തം ലേഖകൻ
ആലുവ: പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആലുവയിലെ പാലിയേറ്റീവ് കെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഡോ.ഹൈദരാലിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഉമ്പായിയെ ചികിത്സിച്ചിരുന്നത്. മലയാള ഗസൽ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മായം കലർത്തിയ മത്സ്യവിൽപ്പനക്കെതിരെ കർശന നടപടിയുമായി സർക്കാർ. മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിയമനിർമ്മാണം നടത്താൻ മന്ത്രിസഭ തീരുമാനിച്ചു. മത്സ്യം പിടിച്ച് വിപണനം നടത്തുന്നവർക്ക് വില നിശ്ചയിക്കാൻ കഴിയുന്ന...
സ്വന്തം ലേഖകൻ
വെളിയനാട്: കാലവർഷകെടുതി മൂലം ദുരിതം അനുഭവിക്കുന്ന കുട്ടനാട് മേഘലയിലെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ KM മാണി MLA ആവശ്യപ്പെട്ടു....