ഗായിക മഞ്ജുഷ മോഹൻ ദാസ് അന്തരിച്ചു.

ഗായിക മഞ്ജുഷ മോഹൻ ദാസ് അന്തരിച്ചു.

സ്വന്തം ലേഖകൻ

കൊച്ചി: ഗായിക മഞ്ജുഷ മോഹൻ ദാസ് അന്തരിച്ചു.  ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു മഞ്ജുഷ.കഴിഞ്ഞ ആഴ്ച കാലടി താന്നി പുഴയിൽ വച്ചു കള്ളുമായി വന്ന മിനി ലോറി മഞ്ജുഷ ഓടിച്ച സ്കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത് .സംസ്കൃത സർവകലാശാല വിദ്യാർത്ഥിനിയായിരുന്നു മഞ്ജുഷ. ദിശമാറിയെത്തിയ ലോറി സ്കൂട്ടറിൽ ഇടിച്ചു കേറുകയായിരുന്നു.