സ്വന്തം ലേഖകൻ
കോട്ടയം: വ്യാജ രേഖ ഉപയോഗിച്ച് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ ഉപയോഗിച്ചു വന്ന ബെൻസ് കാറാണ് പൊതുമരാമത്ത് റവന്യു റിക്കവറി വിഭാഗം ഓഫിസ് മുറ്റത്ത് പൊടിപിടിച്ചു കിടക്കുന്നത്. പിഴ തുകയായ പന്ത്രണ്ട്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സോളാർ കേസിൽ തനിക്കും യു ഡി എഫ് നേതാക്കളുമെതിരെ വ്യാജ രേഖ ചമച്ചത് മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ ആണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോടതിയിൽ...
സ്വന്തം ലേഖകൻ
തൊടുപുഴ: വണ്ണപ്പുറം കമ്പക്കാനം കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. കാളിയാർ പോലീസ് സ്റ്റേഷനിലാണ് അന്വേഷണസംഘം ഇവരെ ചോദ്യം ചെയ്യുന്നത്. ഇവരിൽ ഒരാൾ മന്ത്രവാദ പ്രവർത്തനങ്ങൾ ചെയ്യുന്ന ഇടുക്കി നെടുങ്കണ്ടം സ്വദേശിയാണ്....
സ്വന്തം ലേഖകൻ
പാലാ: വീട്ടിൽ ചാരായം വാറ്റി വിതരണം നടത്തിവന്ന ബിജെപി പ്രവർത്തകനും ചാരായം വാങ്ങാനെത്തിയ ആളും ഉൾപ്പെടെ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. ബിജെപി പ്രവർത്തകനായ ഏഴാച്ചേരി താമരമുക്ക് പൂവക്കാട്ടിൽ സുരേഷ് ലാൽ (42),...
സ്വന്തം ലേഖകൻ
തൃശൂർ : മസാലദോശയിൽ നിന്നും പഴുതാരയെ കിട്ടിയെന്ന വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് ഇന്ത്യൻ കോഫി ഹൗസ് പൂട്ടിച്ചു. തൃശൂർ വടക്ക് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പൂട്ടിച്ചത്....
സ്വന്തം ലേഖകൻ
ദില്ലി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയർത്താനുള്ള കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെയും സീനിയർ...
സ്വന്തം ലേഖകൻ
എറണാകുളം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസിൽ അന്വേഷണ സംഘം ഇന്ന് രാവിലെ നെടുമ്പാശ്ശേരിയിൽ നിന്നും ഡൽഹിക്ക് തിരിച്ചു. മൊഴിയെടുക്കൽ പൂർത്തിയായ ശേഷം അന്വേഷണ സംഘം ജലന്ധറിലെത്തി ബിഷപ്പിന്റെ മൊഴിയെടുക്കും....
സ്വന്തം ലേഖകൻ
ഡൽഹി: വ്യഭിചാര കേസുകളിൽ പുരുഷന്മാരെ മാത്രം കുറ്റക്കാരാക്കുന്നതിനെതിരെ സുപ്രീം കോടതി. തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണിതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിലവിലുള്ള നിയമം വിവാഹിതരായ പുരുഷനും സ്ത്രീക്കും വ്യത്യസ്ത പരിഗണനയാണ് നൽകുന്നതെന്നും സുപ്രീം...
സ്വന്തം ലേഖകൻ
തൊടുപുഴ: വണ്ണപ്പുറം മുതൽ കഞ്ഞിക്കുഴി വരെയുള്ള സ്ഥലങ്ങളിലെ ക്യാമറകളിലെ ദൃശ്യങ്ങളിലാണ് പ്രതികൾ കുടുങ്ങിയതായി സംശയിക്കുന്നത്. ഇതുവരെ ഒൻപത് സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് കഴിഞ്ഞു. ഇനി രണ്ട് ക്യാമറകളിലെ...
സ്വന്തം ലേഖകൻ
കോട്ടയം: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിൽ എസ്.ഡി.പി.ഐ കോട്ടയം ജില്ലയിലെ പ്രവർത്തകരും പങ്കാളികളായതായി അന്വോഷണത്തിൽ വ്യക്തമായ സാഹചര്യത്തിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങൾ പരിശോധിച്ച് കർശന നടപടി സ്വീകരിക്കാൻ...