video
play-sharp-fill

Wednesday, September 17, 2025

Monthly Archives: July, 2018

ബഞ്ച് മാറുമ്പോൾ ഹൈക്കോടതിക്ക് നിലപാട് മാറ്റാൻ ആവില്ല; സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ബെഞ്ച് മാറുമ്പോൾ ഹൈക്കോടതിയുടെ നിലപാട് മാറുമോയെന്ന സംശയ പ്രകടനവുമായി സുപ്രീംകോടതി. ഹൈക്കോടതി ജഡ്ജിമാർക്കെതിരെ ആരോപണം, കേന്ദ്ര വിജിലൻസ് കമ്മീഷന് നൽകിയ പരാതി മാധ്യമങ്ങൾക്ക് നൽകിയത് എന്നിവയുമായി ബന്ധപ്പെട്ട് ഡിജിപി ജേക്കബ്...

ആലുവ മണപ്പുറത്തും കഞ്ചാവ് കൃഷി

സ്വന്തം ലേഖകൻ ആലുവ: ശിവരാത്രി മണപ്പുറത്ത് ഒരാളിലേറെ ഉയരമുള്ള കഞ്ചാവ് ചെടികൾ എക്‌സൈസ് അധികൃതർ കണ്ടെത്തി. ഈ പ്രദേശത്ത് വ്യാപകമായി കഞ്ചാവ് ഉപയോഗം നടക്കുന്നുണ്ടെന്ന് നാളുകളായി പരാതി ഉണ്ടായിരുന്നു. തുടർന്ന് എക്‌സൈസ്...

പിടിക്കാനെത്തിയ എക്‌സൈസ് സംഘത്തിനു നേരെ കുരുമുളക് സ്‌പ്രേപ്രയോഗിച്ചു; അ്‌ലോട്ടിയുടെ ഗുണ്ടാ സംഘത്തിലെ പതിനാലുകാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ  കോട്ടയം: പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിനു നേരെ കുരുമുളക് സ്േ്രപ പ്രയോഗിച്ച ശേഷം രക്ഷപെടാൻ ശ്രമിച്ച അലോട്ടിയുടെ ഗുണ്ടാ സംഘാംഗമായ പതിനാലുകാരനെ എക്‌സൈസ് സാഹസികമായി പിടികൂടി.  ഇയാളിൽ നിന്നും ആറുപൊതി കഞ്ചാവും കുരുമുളക്...

പൊലീസ് ചോദ്യം ചെയ്ത ദമ്പതിമാർ സൈനയിഡ് കഴിച്ചു മരിച്ച നിലയിൽ: പൊലീസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ – ബിജെപി ഉപരോധം;  ചങ്ങനാശേരി താലൂക്കിൽ വ്യാഴാഴ്ച യുഡിഎഫ് , ബിജെപി ഹർത്താൽ

സ്വന്തം ലേഖകൻ ചങ്ങനാശേരി: വാകത്താനം പാണ്ടൻചിറയിൽ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ദമ്പതികൾ ആത്മഹത്യ ചെയ്തു. സംഭവത്തിൽ പൊലീസ് വീഴ്ചയാണെന്ന് ആരോപിച്ച് വ്യാഴാഴ്ച ചങ്ങനാശേരി താലൂക്കിൽ ഹർത്താൽ ആചരിക്കാൻ യുഡിഎഫും ബിജെപിയും തീരുമാനിച്ചു....

ബഷീർ അനുസ്മരണം ഗതാഗത വകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്യും.

സ്വന്തം ലേഖകൻ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് തലയോലപ്പറമ്പിൽ നാളെ (ജൂലൈ 5) നടക്കുന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30 ന് വൈക്കം മുഹമ്മദ്...

വായനാദിന ക്വിസ് മത്സരം

സ്വന്തം ലേഖകൻ കോട്ടയം: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജൂലൈ 7 രാവിലെ 9.30 ന് കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ ജില്ലാതല വായനാ ദിന ക്വിസ് മത്സരം സംഘടിപ്പിക്കും. ജില്ലയിലെ...

സീരിയൽ നടിയുടെ വിവാഹത്തിന് ഒഴുക്കിയത് കോടികൾ: 500 പവൻ സ്വർണ്ണവും ഓഡി കാറും സ്ത്രീധനമായി നൽകിയ വിവാഹം ഏറെ താമസിയാതെ വേർപിരിഞ്ഞു;എല്ലാം കൊല്ലത്തെ സ്വാമിയുടെ നിർദ്ദേശ പ്രകാരം; അന്വേഷണം മറ്റു നടിമാരിലേക്കും

ശ്രീകുമാർ കൊല്ലം: സീരിയൽ നടിയും അമ്മയും ചേർന്ന് കള്ളനോട്ട് വ്യവസായം ആരംഭിച്ചതിനു പിന്നിൽ കൊല്ലത്തെ പ്രമുഖ സ്വാമിയുടെ ഇടപെടലും പണത്തിനോടുള്ള അത്യാർത്തിയും. സ്വമി ഇടയ്ക്കിടക്ക് രമാദേവിയുടെ വീട്ടിൽ വന്നുപോകുമായിരുന്നെന്ന് പരിസരവാസികൾ പറഞ്ഞു. സീരിയൽ നടി...

തേങ്ങലടങ്ങാതെ മഹാരാജാസ്; മരണം ഉറപ്പാക്കാൻ കുത്തിയ ശേഷം കത്തി തിരിച്ചു; ആസൂത്രണത്തിൽ കോളേജ് അദ്ധ്യാപകന്റെ കൈ വെട്ടിയവരും

ജോസഫ് സക്കറിയ കൊച്ചി: അഭിമന്യുവിനെ വധിച്ചതു പരിശീലനം സിദ്ധിച്ച കില്ലർ ഗ്രൂപ്പ്. അക്രമിസംഘത്തിലെ നീല ഉടുപ്പിട്ടയാളാണ് അഭിമന്യുവിനെ കുത്തിവീഴ്ത്തിയതെന്നാണു പോലീസിനു ലഭിച്ച മൊഴി. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഒറ്റക്കുത്തിന് ആളെക്കൊല്ലാൻ കില്ലർ ഗ്രൂപ്പുകൾ...

ഡൽഹി സംസ്ഥാനത്തിന്റെ യഥാർത്ഥ അധികാരം തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി

ബാലചന്ദ്രൻ ഡൽഹി: ഡൽഹി സംസ്ഥാനത്തിന്റെ യഥാർത്ഥ അധികാരം തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് സുപ്രീംകോടതിയുടെ വിധി. രാജ്യ തലസ്ഥാനത്തിന്റെ ഭരണ തലവൻ ലഫ്റ്റനന്റ് ഗവർണർ ആണെന്ന ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ...

കളക്‌ട്രേറ്റിലെ ലിഫ്റ്റിൽ ജീവനക്കാരടക്കം ആറുപേർ കുടുങ്ങി. ലിഫ്റ്റിൽ ഉണ്ടായിരുന്നവർക്ക് ശ്വാസം തടസ്സം നേരിട്ടതിനെ തുടർന്ന് ഫയർ ഫോഴ്‌സ് വാതിൽ ചവിട്ടി പൊളിച്ചു

സ്വന്തം ലേഖകൻ കോട്ടയം: സാങ്കേതിക തകരാറുമൂലം കോട്ടയം കളക്‌ട്രേറ്റിലെ ലിഫ്റ്റ് തകരാറിലായി. ജീവനക്കാരും കളക്‌ട്രേറ്റിലെത്തിയ വൃദ്ധനുമടക്കം ആറുപേർ ലിഫ്റ്റിൽ കുടുങ്ങി. കുടുങ്ങിയവർ അരമണിക്കൂറോളം നിലവിളിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. തുടർന്ന് ലിഫ്റ്റിൽ ഉണ്ടായിരുന്നവർ തന്നെ അഗ്നിരക്ഷാസേനയെ...
- Advertisment -
Google search engine

Most Read