സ്വന്തം ലേഖകൻ
കോട്ടയം: കെ.മുരളീധരനെ പരിഹസിച്ച് ജോസഫ് വാഴക്കന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമർശിച്ച മുരളീധരന് അതെ രീതിയിൽ തന്നെയാണ് മറുപടി ലഭിച്ചിരിക്കുന്നത്. നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോൾ...
തെന്നിന്ത്യൻ സിനിമയിൽ താരമൂല്യമുളള നടിമാരിലൊരാളാണ് കീർത്തി സുരേഷ്. ബാലതാരമായി സിനിമിയിലെത്തിയ കീർത്തി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന മലയാള സിനിമയിലുടെയാണ് നായികാ നടിയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് തമിഴിലും തെലുങ്കിലുമായി നിരവധി...
സ്വന്തം ലേഖകൻ
മലപ്പുറം: എടപ്പാൾ തിയേറ്റർ പീഡനക്കേസിൽ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബി അറസ്റ്റിൽ. തീയറ്ററിലെ പീഡനം സംബന്ധിച്ച് തെളിവ് സഹിതം പരാതി നൽകിയിട്ടും കേസ് എടുക്കാൻ തയ്യാറാവാത്തതിനാണ് എസ്.ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പോക്സോ...
സ്വന്തം ലേഖകൻ
കൊച്ചി: എടപ്പാൾ സിനിമാ തിയേറ്ററിനുള്ളിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം ചൈൽഡ് ലൈൻ പ്രവർത്തകരിൽ എത്തിച്ച തിയേറ്റർ ഉടമയുടെ അറസ്റ്റ് നിയമ ലംഘനമാണെന്ന് നിയമവിദഗ്ധർ. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ - പോക്സോ...
ഹെൽത്ത് ഡെസ്‌ക്
കോട്ടയം: ആരോഗ്യ മേഖലയിൽ ഏരെ പുരോഗമിച്ചെന്നു പറയുമ്പോഴും പുതിയ പുതിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ജില്ലയിൽ ഏറ്റവും കൂടുതൽ കൊതുകുള്ളത് നാട്ടകം മേഖലയിലെന്ന് റിപ്പോർട്ട്. ജില്ലയിലെ കാലാവസ്ഥാ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ...
സ്വന്തം ലേഖകൻ
പത്തനംതിട്ട: വായ്പ അടച്ചു തീർത്താലും രേഖകൾ കൈവശം വച്ച് ഇടപാടുകാരെ ചൂഷണം ചെയ്യുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്ക് താക്കീതായി ഉപഭോക്തൃ ഫോറത്തിന്റെ വിധി. വായ്പയെടുത്ത പണം മുഴുവൻ തിരികെ അടച്ചു തീർത്തിട്ടും...
സ്വന്തം ലേഖകൻ
കോട്ടയം: ദുരഭിമാനകൊലയ്ക്ക് ഇരയായ കോട്ടയം മാന്നാനം സ്വദേശി കെവിൻ മരിക്കാനിടയായ സംഭവത്തിൽ ആരോപണവിധേയരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങി സർക്കാർ. ആരോപണവിധേയരായ കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐ ടി.എം.ബിജു, സിവിൽ പൊലീസ്...
നീലംപേരൂർ സെന്റ് ജോർജ് ക്നാനായ വലിയ പള്ളിയിൽ സൺഡേ സ്കൂൾ ശതാബ്ദി വാർഷിക ആഘോഷങ്ങളുടെ ഉൽഘാടനം ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലിത്താനിർവ്വഹിക്കുന്നു
സ്വന്തം ലേഖകൻ
കോട്ടയം: മുക്കൂട്ടുതറയിൽ നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ ബിരുദ വിദ്യാർഥിനി ജെസ്‌ന മരിയ ജെയിംസിനെ(22) കണ്ടെത്താൻ ഇന്ന് വനത്തിൽ തെരച്ചിൽ നടത്തും. എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങളിലാണ് പരിശോധന നടത്തുന്നത്.
കോട്ടയം,...
സ്വന്തം ലേഖകൻ
ബംഗളൂരു: കർണാടക സഖ്യസർക്കാറിലെ മന്ത്രിമാരുടെ അന്തിമപട്ടിക സത്യപ്രതിജ്ഞ ദിനമായ ബുധനാഴ്ച രാവിലെ മാത്രമേ പുറത്തുവിടൂ എന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര. ധനകാര്യവും ഊർജവകുപ്പും ജെ.ഡി.എസിന് വിട്ടുകൊടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ കോൺഗ്രസ് നേതാവ് ഡി.കെ....