സ്വന്തം ലേഖകൻ
പാലാ/ആലപ്പുഴ: യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകിയതിൽ കോൺഗ്രസിന്റെ യുവജന വിഭാഗത്തിൽ അതിശക്തമായ എതിർപ്പ്. ഇന്നലെ രാത്രി പാലായിലും ആലപ്പുഴയിലും യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിച്ചു.
പാലായിൽ കോൺഗ്രസ്സ് പ്രവർത്തകർ...
ശ്രീകുമാർ
കോട്ടയം:യു.ഡി.എഫിൽ നിന്ന് ആരാകും രാജ്യസഭാ സ്ഥാനാർത്ഥി എന്ന കാര്യത്തിൽ ആകാംഷയോടെ കേരളം ഉറ്റുനോക്കുമ്പോൾ രാജ്യസഭാസീറ്റ് സംബന്ധിച്ച് തീരുമാനം കോൺഗ്രസിന് പിന്നാലെ കേരളാ കോൺഗ്രസിലും പൊട്ടിത്തെറി. ഇന്ന് ചേരുന്ന കേരളാകോൺഗ്രസ് സ്റ്റീയറിംഗ് കമ്മറ്റി യോഗത്തിൽ...
സ്വന്തം ലേഖകൻ
കോട്ടയം: വീട്ടിലാരുമില്ലാതിരുന്ന സമയത്ത് തൊണ്ണൂറുകാരിയെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പള്ളി ഇരവിനല്ലൂർ കാരോട്ട് കടവിൽ രാധാലയത്തിൽ (തപസ്യ) സോമശേഖരൻ പിള്ളയുടെ ഭാര്യ തങ്കമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ...
സ്വന്തം ലേഖകൻ
കടുത്തുരുത്തി: നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനു പൊലീസ് തയ്യാറെടുക്കുന്നു. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പൂഴിക്കോൽ ലക്ഷം വീട്...
സ്വന്തം ലേഖകൻ
ചിങ്ങവനം: നമ്പർ തിരുത്തിയ ലോട്ടറിയുമായി ഏജൻസി ഓഫിസിലെത്തി സമ്മാനത്തുക തട്ടിയെടുക്കാൻ ശ്രമിച്ച സംഘം ജീവനക്കാർക്കു നേരെ കുരുമുളക് സ്േ്രപ പ്രയോഗിച്ചു. ലോട്ടറിയുടെ നമ്പർ തിരുത്തിയതാണെന്നു കണ്ടെത്തിയ ജീവനക്കാർ സമ്മാത തുക നൽകാൻ...
തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യകേരളത്തിലെ ചില മേഖലകളിലും ശക്തമായ മഴ. ഇന്ന് പുലർച്ചെ മുതലാണ് ശക്തമായ മഴ തുടങ്ങിയത്. ഇതേതുടർന്ന് ജലാശയങ്ങളിൽ എല്ലാം ജലനിരപ്പ് വീണ്ടും ഉയർന്നു. ജൂണ്‍ 10 വരെ തെക്കൻ...
സ്വന്തം ലേഖകൻ
കോട്ടയം: കെവിൻ വധക്കേസിൽ 13 പ്രതികളെയും ആയുധങ്ങളും മുഖ്യസാക്ഷി അനീഷ് തിരിച്ചറിഞ്ഞു. അനീഷിന്റെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തിയെന്ന് മൊഴി നൽകിയിരുന്നു.
കെവിൻ വധക്കേസിൽ കുറ്റാന്വേഷണ ചട്ടങ്ങൾ പൊലീസ് ലംഘിച്ചതായും മുഖ്യസാക്ഷിയായ അനീഷിന്റെ...
സ്വന്തം ലേഖകൻ
താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ എത്തും. ഈ മാസം നടക്കുന്ന അമ്മ ജനറൽ ബോർഡ് യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെട്ടേക്കും എന്നാണ് സൂചന. ഭാരവാഹികളെ...
സ്വന്തം ലേഖകൻ
കോട്ടയം: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. കടുത്തുരുത്തി പൂഴിക്കോൽ സ്വദേശി അനീഷ്-രേണുക ദമ്പതികളുടെ മകളാണ് മരിച്ചത്. രാവിലെ ഒൻപതോടെ കുഞ്ഞിനെ കട്ടിലിൽ കിടത്തി അമ്മ പാലുകൊടുക്കുന്നതിനിടെയാണ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് നിർബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.കുര്യൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്ത് നൽകി. ഇതോടൊപ്പം ഈ സീറ്റ് മാണി ഗ്രൂപ്പിന് നൽകരുതെന്നും...