video
play-sharp-fill

Tuesday, May 20, 2025

Monthly Archives: May, 2018

കർണ്ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞ് പത്താം ദിവസവും വിലക്കയറ്റം: ഇന്നും വില കൂടി; പട്രോളിനു 81 രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയിലും പെട്രോള്‍-ഡീസല്‍ വില തുടര്‍ച്ചയായ 11ാം ദിവസവും വര്‍ധിച്ചു. ബുധനാഴ്ച 31 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 28 പൈസയാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 81.31 രൂപയാണ്. ഡീസലിന് 74.16 രൂപയാണ്...

വവ്വാലിന് കള്ള് ഇഷ്ടം: നിപയെ പേടിച്ച് കുടി നിർത്തിയവർ ഏറെ

സ്വന്തം ലേഖകൻ പാലക്കാട്: കള്ള് ചെത്തുന്ന തെ്ങ്ങിലും പനയിലുമിരുന്ന് വവ്വാൽ കള്ള് കുടിക്കുമെന്നു കണ്ടെത്തിയതോടെ പലരും കള്ളു കുടി ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്. വവ്വാലാണ് നിപ വൈറസ് പടർത്തുന്നതെന്നു കണ്ടെത്തിയതോടെയാണ് പല കുടിയൻമാരും ഭയന്ന് കള്ളുകുടി...

അമ്മയ്ക്കും സഹോദരിക്കുമൊപ്പം സ്‌കൂൾ അഡ്മിഷനു പോയ കുട്ടി കാർ ഇടിച്ചു മരിച്ചു

സ്വന്തം ലേഖകൻ എറണാകുളം: കൊടുങ്ങല്ലൂരിൽ അമ്മയ്ക്കും സഹോദരിക്കുമൊപ്പം സ്‌കൂൾ അഡ്മിഷനായി പോകുകയായിരുന്നു ഏഴുവയസുകാരി കാറിടിച്ച് മരിച്ചു. പി.വെമ്പല്ലൂർ ശ്രീകൃഷ്ണമുഖം ക്ഷേത്രത്തിനു വടക്കുവശം കാവുങ്ങൽ മനോജ് കുമാറിന്റെ മകൾ രേവതിയാണ് (ഏഴ്) മരിച്ചത്. അമ്മ ലിഷയും...

രണ്ടു ലക്ഷം രൂപയുടെ ബൈക്കുമായി ബംഗളൂരുവിലേയ്ക്കു കടന്നു; വിദ്യാർത്ഥി മോഷ്ടാക്കൾ പൊലീസ് പിടിയിലായി

ക്രൈം ഡെസ്‌ക് കോട്ടയം: രണ്ടു ലക്ഷം രൂപ വിലയുള്ള ആഡംബര ബൈക്ക് മോഷ്ടിച്ച്, ഒ.എൽ.എക്‌സിൽ വിൽക്കാനിട്ട മറ്റൊരു ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് വിദ്യാർത്ഥി മോഷണ സംഘം പിടിയിൽ. കോളേജിൽ പെൺകുട്ടികളുടെ മുന്നിൽ ചെത്തിനടക്കുന്നതിനു...

ഡുപ്ലസി മിന്നിക്കത്തി: ചാരത്തിൽ നിന്നും ഉയർന്നു വന്ന് ചെന്നൈ

സ്‌പോട്‌സ് ഡെസ്‌ക് മുംബൈ: ചെന്നൈയുടെ പോരാട്ട വീര്യം എന്താണെന്നു ഐ.പി.എല്ലിലെ ഹൈദരാബാദ് സംഘം അറിഞ്ഞു. അവസാന ശ്വാസം വരെ പൊരുതി നിൽക്കുന്ന ചെന്നൈ പടയാളികൾ ആഞ്ഞടിച്ചതോടെ ഹൈദരാബാദ് ഒരു പടി താഴേയ്ക്കു വീണു. ആ​വേ​ശ​ക​ര​മാ​യ...

ളാക്കാട്ടൂർ എം.ജി.എം സ്​കൂൾ പുതിയമന്ദിരത്തി​െൻറയും ഹൈടെക്​ ക്ലാസ്​ മുറികളുടെയും ഉദ്​ഘാടനം 26ന്​

സ്വന്തം ലേഖകൻ കോട്ടയം: ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് ഹയർസെക്കൻഡറി സ്​കൂളി​െൻറ പുതിയ ബഹുനില മന്ദിരത്തി​െൻറയും ഹൈടെക് ക്ലാസ് മുറികളുടെയും ഉദ്ഘാടനം ഇൗമാസം 26ന്​ ​ഉച്ചക്ക്​ 2.30ന്​ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. സ്കൂൾ മാനേജർ...

കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന്​ മൃഗസംരക്ഷണവകുപ്പ്​

സ്വന്തം ലേഖകൻ കോട്ടയം: നിപ വൈറസ്​ വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്​ വ്യാപിക്കുന്ന സാഹചര്യം ഇല്ലെന്നും കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണവകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലതലത്തിലും രോഗവ്യാപനം തടയുന്നതിനുള്ള നിരീക്ഷണസമിതികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്...

പോസ്റ്റൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 24 മുതൽ കോട്ടയത്ത്

സ്വന്തം ലേഖകൻ ​േകാട്ടയം: ഭാരതീയ പോസ്​റ്റൽ എംപ്ലോയീസ്​ ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഇൗമാസം 24, 25, 26 തീയതികളിൽ കോട്ടയം സി.എസ്​.​െഎ റിട്രീറ്റ്​ സെൻറിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്​ച വൈകീട്ട്​ നാലിന്​...

അലോട്ടിയുടെ ഗുണ്ടാ സംഘാംഗം ജിബിൻ പിടിയിൽ

സ്വന്തം ലേഖകൻ മെഡിക്കൽ കോളേജ്: ആലോട്ടിയുടെ ഗുണ്ടാ സംഘാംഗവും കഞ്ചാവ് കച്ചവടക്കാരനുമായ ജിബിൻ പിടിയിൽ. അലോട്ടിയുടെ വീട്ടിൽ നടന്ന ലഹരിപ്പാർട്ടിക്കിടയിൽ എക്‌സൈസ് സംഘത്തിനു നേരെ കുരുമുളക് സ്േ്രപ പ്രയോഗിച്ച കേസിലാണ് ജിബിനെ പൊലീസ് അറസ്റ്റ്...

മദ്യലരഹിയിൽ വൈദികന്റെ കാറോട്ടം: രണ്ടു ബൈക്കുകൾ ഇടിച്ചു തകർത്തു; ഒടുവിൽ പൊലീസ് സ്റ്റേഷനിലായി

അജേഷ് മനോഹർ കോട്ടയം: മദ്യലഹരിയിൽ അമിത വേഗത്തിൽ റോഡിലൂടെ പാഞ്ഞ കാർ രണ്ടു ബൈക്കുകളിൽ ഇടിച്ചു. മദ്യലഹരിയിൽ കാറോടിച്ച വൈദികൻ നാട്ടുകാരുടെ ഇടപെടലിനെ തുടർന്നു പൊലീസ് പിടിയിലായി. മുളന്തുരുത്തി സ്വദേശിയും വൈദികനുമായ എം.ജേക്കബി(37)നെ നാട്ടുകാർ...
- Advertisment -
Google search engine

Most Read