play-sharp-fill
ഭിന്നശേഷിക്കാരിയായ 17 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തവും 6 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

ഭിന്നശേഷിക്കാരിയായ 17 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തവും 6 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

 

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ 17കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തവും 65 വർഷം കഠിന തടവും 61 ലക്ഷം രൂപ പിഴയും അടയ്ക്കണം.

2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി അതിവേഗ പോക്സോ കോടതി ഒന്നാണ് വിധി പറഞ്ഞത്.

പ്രായപൂർത്തിയാകാതെ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ വീട്ടിൽ കയറിയെന്ന് അതിക്രൂരമായി പ്രതി പീഡിപ്പിക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം ജീവപര്യന്തം തടവും പ്രതിക്കെതിരെ തെളിഞ്ഞ മറ്റു വിവിധ വകുപ്പുകൾ പ്രകാരം 68 വർഷവും ആറു മാസവും തടവുമാണ് വിധിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളിൽ ആയി 6.1 ലക്ഷം രൂപ പിഴയും അടക്കണമെന്ന് വിധിയിൽ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group