play-sharp-fill
പതിനാലുകാരനെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പതിനാലുകാരനെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : പതിനാലുകാരനെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളറട ചിമ്മണ്ടി കുളത്തിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

കുന്നത്തുകാൽ സ്വദേശി അഭിനവ് (14) ആണ് മരിച്ചത്. കാരക്കോണം പി പി എം എച്ച് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

കുട്ടി കാൽ വഴുതി കുളത്തിൽ വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. മൃതദ്ദേഹം ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group