സായിപ്പുകവല യുവരശ്മി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു ; പ്രസിഡന്റ് അഡ്വ. ബിജു. കെ. എം, സെക്രട്ടറി സൈജു. ജി
ചാന്നാനിക്കാട് : സായിപ്പുകവല യുവരശ്മി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഭാരവാഹികളായി അഡ്വ. ബിജു. കെ. എം (പ്രസിഡന്റ് ), എം. ആർ. റെജികുമാർ (വൈസ്.പ്രസിഡന്റ് ), സൈജു. ജി (സെക്രട്ടറി ), സുനിൽ. കെ. തങ്കപ്പൻ (ജോ. സെക്രട്ടറി ), വിനോദ് കുമാർ. എം. പി (ട്രഷറർ ), രതീഷ് രാജപ്പൻ, ഷാജിമോൻ. കെ. എം, സാജൻ. പി. കുരുവിള,സജി സഖറിയ (കമ്മറ്റി അംഗങ്ങൾ )എന്നിവരെ തെരഞ്ഞെടുത്തു.
Third Eye News Live
0