വാടക വീടിനോട് ചേർന്ന പുരയിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
പത്തനംതിട്ട : പത്തനംതിട്ട പ്ലാങ്കമണ്ണില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
വാടക വീടിനോട് ചേർന്ന പുരയിടത്തിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
റാന്നി അങ്ങാടി സ്വദേശി വിഷ്ണുപ്രകാശ് (24) ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ കോയിപ്രം പൊലീസ് അന്വേഷണം തുടങ്ങി.
Third Eye News Live
0