play-sharp-fill
വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കം: പുതുപ്പള്ളി സ്വദേശിയായ യുവാവിനെ വെട്ടിക്കൊന്നു

വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കം: പുതുപ്പള്ളി സ്വദേശിയായ യുവാവിനെ വെട്ടിക്കൊന്നു

സ്വന്തം ലേഖകൻ

ആലപ്പുഴ: യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കായംകുളത്താണ് സംഭവം. പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടിയാണ് കൊല്ലപ്പെട്ടത്.

വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കൃഷ്ണപുരം കാപ്പിൽ കിഴക്ക് നടുറോഡിലാണ് കൊലപാതകം നടന്നത്.