play-sharp-fill
ലഹരി തലയ്ക്ക് പിടിച്ചു ; താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവ് അക്രമാസക്തനായി

ലഹരി തലയ്ക്ക് പിടിച്ചു ; താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവ് അക്രമാസക്തനായി

കോഴിക്കോട് : താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ ബുധനാഴ്ച രാത്രി അക്രമംനടത്തിയ യുവാവ് പിടിയില്‍.

കൊടുവള്ളി ആവിലോറ കിഴക്കെ നൊച്ചിപ്പൊയില്‍ റബീൻ റഹ്‌മാൻ (24) ആണ് പിടിയിലായത്.

കാല്‍മുട്ടിനും പുറത്തും മുറിവേറ്റ് ചികിത്സതേടിയെത്തിയ യുവാവ് ആശുപത്രിയില്‍ ബഹളംവെച്ച്‌ അക്രമാസക്തനാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരിക്കടിമപ്പെട്ട ഇയാള്‍ ആശുപത്രി ഉപകരണങ്ങള്‍ വലിച്ചെറിഞ്ഞും ചുമരിലടിച്ചും ആക്രോശിച്ചും അസഭ്യവർഷം നടത്തിയതോടെ മറ്റുരോഗികള്‍ ഭയന്ന് പുറത്തേക്കോടി.