മീൻ പിടിക്കാൻ പുഴയിൽ ഇറങ്ങി; ഇടുക്കിയിൽ യുവാവ് മുങ്ങി മരിച്ചു
സ്വന്തം ലേഖകൻ
തൊടുപുഴ: യുവാവ് പുഴയിൽ മുങ്ങി മരിച്ചു. ഇടുക്കി ഏലപ്പാറയിലാണ് സംഭവം. ഇരുമ്പുപാലം പടിക്കപ്പ് സ്വദേശി ജോസ്ബിൻ (25) ആണ് മരിച്ചത്.
മീൻ പിടിക്കാനായി ദേവിയാർ പുഴയിൽ പോയതായിരുന്നു ജോസ്ബിൻ. പുഴയിലിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0