അടുക്കളയില്‍ നിന്ന് വസ്ത്രത്തില്‍ തീപടര്‍ന്നു: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
സ്വന്തം ലേഖിക
കൊണ്ടോട്ടി: അടുക്കളയില്‍ നിന്ന് വസ്ത്രത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു.
നെടിയിരുപ്പ് മില്ലുംപടിയില്‍ കോട്ട അബ്ദുറഹ്മാന് ആരിഫിന്റെയും തയ്യില്‍ ഹസീനയുടെയും മകള്‍ അനീന റഹ്മാന് (19) ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഞായ്യറാഴ്ച്ചയാണ് ആണ് സംഭവം. വീട്ടിലെ അടുക്കളയില്‍ നിന്ന് വസ്ത്രത്തില്‍ തീപടരുകയായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിക്കും.
സഹോദരങ്ങള്‍: അഷ്ഫാക് റഹ്മാന്, ആഷിഖ് റഹ്മാന്.
Third Eye News Live
0