ചികിത്സയ്ക്കെത്തിയ 15 വയസുകാരനെ  പീഡിപ്പിക്കാൻ ശ്രമം; ആശുപത്രി  ജീവനക്കാരൻ പിടിയില്‍

ചികിത്സയ്ക്കെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രി ജീവനക്കാരൻ പിടിയില്‍

സ്വന്തം ലേഖിക

കണ്ണൂര്‍: ചികിത്സക്കെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി.

കണ്ണൂര്‍ തലശ്ശേരി ജനറലാശുപത്രിയിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രി ജീവനക്കാരൻ പിണറായി കാപ്പുമ്മല്‍ സ്വദേശി സി റമീസ് പിടിയിലായി.

പ്രതിയെ മറ്റു ജീവനക്കാര്‍ തലശ്ശേരി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.